ആലുവ തോട്ടക്കാട്ടുകരയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന മിന്നൽ പരിശോധനയിലാണ് അങ്കമാലിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ സ്പെഷല്‍ സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്.ബംഗാള്‍ സ്വദേശികളായ സുജന്‍ മണ്ടല്‍, മഫ്തൂല്‍ മണ്ടല്‍, ഇനാത്തുള്‍ മണ്ടല്‍, …
news_desk
-
-
Local
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം
by news_deskby news_deskകുന്നംകുളം പാറമ്പാടത്തുണ്ടായ അപകടത്തിൽ എരുമപ്പെട്ടി തളി സ്വദേശി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73) ആണ് മരിച്ചത്.കുന്നംകുളം-കോഴിക്കോട് റോഡിൽഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കുഞ്ഞുമൊയ്തീൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ. പരിക്കേറ്റ വയോധികനെ …
-
Techonology
അന്യഗ്രഹ ജീവന്റെ വിശ്വസനീയമായ തെളിവ് കണ്ടെത്താം; ബയോസിഗ്നേച്ചർ പഠനത്തിൽ വിപ്ലവകരമായ മുന്നേറ്റവുമായി ശാസ്ത്രജ്ഞർ
by news_deskby news_deskവാഷിംഗ്ടൺ: ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന കാലങ്ങളായുള്ള മനുഷ്യന്റെ അന്വേഷണത്തിന് കൂടുതൽ കൃത്യതയും വേഗതയും നൽകുന്ന നിർണ്ണായക ശാസ്ത്ര മുന്നേറ്റം. പ്രമുഖ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഗിഡിയോൺ യോഫെയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ ഗവേഷണമാണ് ഭൗമാതീത ജീവനെ …
-
Business
രൂപയ്ക്ക് ചരിത്രത്തിലെ റെക്കോർഡ് തകർച്ച; ഡോളറിന് 96 രൂപ കടന്നു, ഗൾഫ് കറൻസികൾ കുതിപ്പിൽ, പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ സുവർണ്ണാവസരം
by news_deskby news_deskദുബായ്: രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. ഇതോടെ വിനിമയ നിരക്കിൽ യുഎസ് ഡോളറും ഗൾഫ് കറൻസികളും റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയതോടെ ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ …
-
Sports
കാനറിക്കൂട്ടത്തെ നയിക്കാൻ ‘സുൽത്താൻ’ എത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, നെയ്മർ മടങ്ങിയെത്തി
by news_deskby news_deskബ്രസീലിയ: അമേരിക്കൻ ലോകകപ്പിൽ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കാനറിക്കൂട്ടത്തിന്റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലെ പ്രധാന തുറുപ്പുചീട്ടായി സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ മടങ്ങിയെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം. നെയ്മർക്കൊപ്പം വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ …
-
Kerala
സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ 10 വർഷത്തിന് ശേഷം തുറന്നു; ബാരിക്കേഡുകൾ നീക്കി, യുഡിഎഫ് അനുകൂല സംഘടനകൾ ആവേശത്തിൽ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങൾക്കായി തുറന്നു കൊടുത്തു. യുഡിഎഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് വർഷങ്ങളായി അടച്ചിട്ടിരുന്ന ഈ ഗേറ്റ് ആവേശപൂർവ്വം തുറന്നത്. ഇത്രയും കാലം ഗേറ്റിന് മുന്നിൽ പോലീസ് …
-
International
‘സൈനിക നടപടിക്ക് മുതിർന്നാൽ ചോരപ്പുഴയൊഴുകും’; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ക്യൂബ; യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു
by news_deskby news_deskഹവാന: അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക കടന്നാക്രമണത്തിന് മുതിർന്നാൽ അത് വലിയ രക്തച്ചൊരിച്ചിലിനും ചോരപ്പുഴയ്ക്കും കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ കടുത്ത മുന്നറിയിപ്പ് നൽകി. ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചെന്നും അവ ഉപയോഗിച്ച് ഗ്വാണ്ടനാമോ ബേയിലെ യുഎസ് …
-
National
തെരുവുനായ ശല്യം: മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി; മനുഷ്യജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം, മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണം
by news_deskby news_deskന്യൂഡൽഹി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന കോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ നൽകിയ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ച കോടതി, മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്നും വ്യക്തമാക്കി. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച …
-
Kerala
‘തോൽവി വ്യക്തികേന്ദ്രീകൃതമായി ചുരുക്കരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ടുപോകുന്നവരല്ല ഞങ്ങൾ’; എം. സ്വരാജ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ നടക്കുന്ന ചർച്ചകളിലെ വിമർശനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം വിജയപരാജയങ്ങളെ ചുരുക്കിക്കാണുന്നത് യാഥാർത്ഥ്യബോധമില്ലാത്ത വിലയിരുത്തലാണെന്നും വലിയൊരു …
-
Top Stories
‘സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, സെക്രട്ടറി സ്ഥാനത്തിനായി പിടിവലി
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹവും പരസ്യവിമർശനങ്ങളും പുകയുന്നു. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ …

