തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്തു ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. വിജിലൻസ് കോടതി പറഞ്ഞ കാര്യങ്ങളാണ് തങ്ങൾ പറഞ്ഞതെന്ന് കെ ബാബു പറഞ്ഞു. തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പറഞ്ഞത് തങ്ങളല്ല. തെളിവിന്റെ ഒരു …
news_desk
-
-
Top Stories
ശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല. അറസ്റ്റിലായവർ കുറ്റക്കാരാണോ അല്ലയ്യോ എന്ന് സർക്കാർ പറയുന്നില്ല. ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി …
-
Entertainment
നിശബ്ദത പാലിക്കാത്ത ഭൂതകാലം ഇത്തവണ ജോർജുകുട്ടിയെ ചതിക്കുമോ?; ‘ദൃശ്യം 3’ റിലീസിനൊരുങ്ങുന്നു; പുത്തൻ പോസ്റ്റർ.
by news_deskby news_deskമലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ദൃശ്യം 3 ഏപ്രിൽ 2ന് തിയേറ്ററുകളിൽ എത്തും. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല’ എന്ന ടാഗ് ലൈനോടെയാണ് ദൃശ്യം 3 എത്തുന്നത്. റിലീസ് പ്രഖ്യാപനം വന്നത് മുതല്‍ …
-
Top Stories
മുണ്ടക്കൈ ചൂരൽമല പുനരധിവാസം നീളും, താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി
by news_deskby news_deskതിരുവനന്തപുരം. വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. …
-
Kerala
ലോക്സഭയിൽ തൃശൂര്‍, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം.
by news_deskby news_deskതൃശൂർ. സുരേഷ് ഗോപിയുടെവോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ വിശദീകരണവുമായി എംപി ഓഫീസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നെട്ടശ്ശേരിയിലെ വാടക വീട് വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വിൽപ്പന നടത്തിയതിനാൽ ആണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് …
-
Sports
‘ഇന്ത്യയ്ക്ക് പിഴച്ചത് അവിടെയാണ്’; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിന് ശേഷം സൂര്യകുമാർ യാദവ്
by news_deskby news_deskടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പവർപ്ലേയിലാണ് ഇന്ത്യയ്ക്ക് അടിപതറിയതെന്നാണ് മത്സരത്തിന് ശേഷം സംസാരിക്കവേ സൂര്യ പറഞ്ഞത്. ഈ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ഇന്ത്യൻ …
-
Sports
അഹമ്മദാബാദിൽ പ്രോട്ടീസ് കരുത്ത്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ദയനീയപരാജയം
by news_deskby news_deskടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി …
-
Top Stories
കോഴിക്കോട് വലിയങ്ങാടിയിൽ തകര്‍ന്നത് 1977ൽ നിര്‍മിച്ച കെട്ടിടം, ബിജെപി കോര്പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം
by news_deskby news_deskകോഴിക്കോട്. കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികള്‍. വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. …
-
National
മുസ്ലിം സ്ത്രീ ആണെന്ന് അറിഞ്ഞപ്പോൾ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി; മുൻ ബിജെപി എംപിക്കെതിരെ കോൺഗ്രസ്
by news_deskby news_deskജയ്പൂർ. മുൻ ബിജെപി എംപി സുഖ്ബീർ സിംഗിനെതിരെ ആരോപണവുമായി രാജസ്ഥാൻ പ്രതിപക്ഷനേതാവ് തിക്കാറാം. സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്. …
-
National
വ്യോമസേനയുടെ തേജസ് യുദ്ധവിമാനപകടം: ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്.
by news_deskby news_deskന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം അപകടത്തിൽ പെട്ടത് ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. ഫെബ്രുവരി ഏഴിനായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് …

