തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിൽ നിന്ന് നിയമവിരുദ്ധമായി മാറ്റിയ സ്വർണം തമിഴ്നാട്ടിലെയും കർണാടകയിലെയും മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് …
news_desk
-
-
Top Stories
ഇന്ധനവില വർധനയ്ക്ക് സമ്മർദം ശക്തം; പെട്രോളിനും ഡീസലിനും 5 രൂപ വരെ കൂടിയേക്കും
by news_deskby news_deskന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ സമ്മർദം ശക്തമാക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെയും, ഗാർഹിക പാചകവാതകത്തിന് (എൽപിജി) സിലിണ്ടറിന് 50 രൂപ വരെയും വർധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചർച്ചകൾ …
-
Editorial
മെയ്ദിനം: അവകാശങ്ങളുടെ ഓർമ്മപ്പുതുക്കലോ, പുതിയ പോരാട്ടങ്ങളുടെ വിളിയോ?
by news_deskby news_deskലോകമെമ്പാടുമുള്ള തൊഴിലാളി സമൂഹം ഇന്ന് മെയ്ദിനം ആഘോഷിക്കുമ്പോൾ, അത് ഒരു ആഘോഷദിനം മാത്രമല്ല; ചരിത്രസാക്ഷിയായ ഒരു ഓർമ്മയും, ഭാവിയിലേക്ക് വഴികാട്ടുന്ന ഒരു മുന്നറിയിപ്പുമാണ്. എട്ടു മണിക്കൂർ തൊഴിൽ, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന മനുഷ്യാവകാശപരമായ ജീവിതക്രമം എളുപ്പത്തിൽ …
-
Kerala
‘അവന് തിരികെ വരുന്നു’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു
by news_deskby news_deskതൃശൂർ: കോടാലിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്നും ചികിത്സിച്ച അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത ശ്വാസതടസ്സവും ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും …
-
Top Stories
മുഖ്യമന്ത്രി ചർച്ച: സാദിഖലി തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം; ഘടകകക്ഷികൾ പരിധി വിടരുതെന്ന് വിമർശനം
by news_deskby news_deskതിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലും നേതൃമാറ്റ ചർച്ചകളിലും ഘടകകക്ഷികൾ പരസ്യമായി അഭിപ്രായം പറയുന്നത് അനുചിതമാണെന്ന വിമർശനമാണ് …
-
National
മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് വൻ അപകടം; രണ്ട് കുട്ടികളടക്കം 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം
by news_deskby news_deskനിയന്ത്രണം വിട്ട വാഹനം മറിഞ്ഞത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ; ആറ് പേരുടെ നില അതീവ ഗുരുതരം ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 തൊഴിലാളികൾ കൊല്ലപ്പെട്ടു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് …
-
Kerala
എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ട്, യഥാർത്ഥ ഫലം നാലാം തീയതി അറിയാം; ആത്മവിശ്വാസത്തിൽ മുഹമ്മദ് റിയാസ്
by news_deskby news_deskഭരണവിരുദ്ധ വികാരമില്ലെന്ന് എ.കെ. ബാലൻ; യുഡിഎഫിന് ഭരണസാധ്യത പ്രവചിച്ച് ഭൂരിഭാഗം സർവേകളും കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രിയും ബേപ്പൂരിലെ ഇടത് സ്ഥാനാർത്ഥിയുമായ മുഹമ്മദ് റിയാസ്. എക്സിറ്റ് പോളുകൾ പാളിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ടെന്നും …
-
Top Stories
സസ്പെൻഷൻ പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക്
by news_deskby news_deskഐഎഎസ് കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാൻ; സിവിൽ സർവീസിനെ അടിമകളാക്കാൻ ശ്രമമെന്ന് ആരോപണം തിരുവനന്തപുരം: സസ്പെൻഷൻ നടപടിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് ഈ നടപടിയെന്ന് അദ്ദേഹം …
-
International
ഇറാനെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിലക്കേർപ്പെടുത്തി
by news_deskby news_deskഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിർദ്ദേശം തള്ളി തെഹ്റാൻ: ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കർശനമായ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ് സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന 35 സ്ഥാപനങ്ങൾക്കും …
-
International
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണം 250 കടന്നു, മുൻ സർക്കാരിനെതിരെ കോടതിയിൽ ഹർജി
by news_deskby news_desk64 ജില്ലകളിൽ 58 ഇടത്തും രോഗബാധ; വാക്സിനേഷൻ നിരക്കിലെ വൻ ഇടിവ് തിരിച്ചടിയായെന്ന് ലോകാരോഗ്യ സംഘടന ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 250-ലധികം …

