പത്തനംതിട്ട. ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കിൽ പ്രതിരോധത്തിലായതോടെ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം ചേരും. മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രഖ്യാപിച്ച …
news_desk
-
-
Sports
വരുണിന് മൂന്ന് വിക്കറ്റ്, അക്സറിന് രണ്ട്; ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, നമീബിയയെ തകര്‍ത്തത് 93 റണ്‍സിന്.
by news_deskby news_deskദില്ലി. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടച്ചയായ രണ്ടാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് ഇഷാന് കിഷന് (24 …
-
കാലടി. ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുരുഷ – വനിത ബീച്ച് വോളിബോൾ ടീം രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 14ന് രാവിലെ എട്ടിന് സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കായിക പഠന …
-
Top Stories
വിസിക്ക് തിരിച്ചടി, കേരള സർവകലാശാല യൂണിയന് തുടരാം, ഉത്തരവിട്ട് ഹൈക്കോടതി.
by news_deskby news_deskതിരുവനന്തപുരം. കേരള സർവകലാശാല യൂണിയന് തുടരുമെന്ന് ഹൈക്കോടതി ഉത്തരവ്. കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ നടപടികൾ മരവിപ്പിച്ച വിസി നടപടിക്കെതിരെ സർവകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ …
-
Entertainment
ജനനായകൻ ഫെബ്രുവരിയിലും വരില്ല; ആരാധകരെ നിരാശരാക്കാതെ വിജയ്, ആ 158 കോടി പടം തിയറ്ററിലേക്ക്.
by news_deskby news_deskജനനായകൻ റിലീസ് പ്രതിസന്ധി തുടരുകയാണ്. ഫെബ്രുവരി 20ന് ജനനായകൻ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ മാസം എന്തായാലും ചിത്രം എത്തില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അതിനിടെ ഫെബ്രുവരി 20ന് വിജയ് ചിത്രം തെരിയുടെ റീ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2016-ൽ റിലീസ് ചെയ്ത ചിത്രം പത്ത് …
-
Entertainment
23 വർഷത്തിന് ശേഷം അച്ഛനും മകനും, കോടികൾ വാരി ആശകൾ ആയിരം, ആറ് ദിന കളക്ഷൻ കണക്ക്.
by news_deskby news_deskപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജയറാമും കാളിദാസ് ജയറാമും ചേർന്ന് വർഷങ്ങൾക്കു ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ആശകൾ ആയിരം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ലോകവ്യാപകമായി പത്തു കോടി ഗ്രോസ് കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം. ജയറാം …
-
Local
തിരുവനന്തപുരം കോർപ്പറേഷൻ അടപ്പിച്ച സ്പാ ബിജെപി യുവ നേതാവിന്റെ അച്ഛന്റെ പേരിൽ, വിവാദമായതിന് പിന്നാലെ വിശദീകരണം.
by news_deskby news_deskതിരുവനന്തപുരം. തലസ്ഥാന നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്പാ കോർപ്പറേഷൻ നേതൃത്വത്തിൽ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ …
-
Local
ക്ലിനിക്കിലെത്തിയ കുഞ്ഞിനെ ലാളിച്ചു, തടഞ്ഞതോടെ സ്വർണമാല വിഴുങ്ങി, സമീന പൊലീസ് നിരീക്ഷണത്തിൽ, ആഭരണത്തിനായി കാത്തിരിപ്പ്.
by news_deskby news_deskമലപ്പുറം. കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കില്‍ …
-
Local
അപകടത്തിൽപ്പെട്ടയാൾക്ക് സിപിആർ കൊടുത്തയാൾക്ക് മർദനം,സിപിആർ ലഭിച്ചയാൾ അടക്കം മൂന്ന് പേർ പിടിയിൽ.
by news_deskby news_deskനെട്ടൂർ. കൊച്ചി നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നയാൾക്ക് സി.പി.ആർ നല്കിയ ആൾക്ക് മർദനം. സംഭവത്തിൽ സിപിആർ ലഭിച്ച ആൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ …
-
Techonology
പച്ച മാറ്റിപ്പിടിക്കാം, ഇനി വാട്സ്ആപ്പ് ഐക്കണിന്റെ നിറവും തീമും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാം.
by news_deskby news_deskകാലിഫോർണിയ. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറം, തീമുകള്‍ തുടങ്ങിയവ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ …

