തൃശ്ശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ വോട്ടിനായി കിറ്റുകള്‍ തയ്യാറാക്കിയെന്നാരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷം. സ്വകാര്യ ഗോഡൗണില്‍ വലിയ തോതില്‍ കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നതോടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തത്. ഏകദേശം രണ്ടായിരത്തോളം കിറ്റുകളാണ് ഇവിടെ എത്തിച്ചതെന്നാണ് …
news_desk
-
-
International
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടി ശക്തമാക്കി; ബഹ്റൈനിലും കുവൈറ്റിലും ഡ്രോൺ ആക്രമണങ്ങൾ
by news_deskby news_deskദുബായ്: ഇസ്രായേൽ–അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്റൈനിലും കുവൈറ്റിലും നടന്ന ഡ്രോൺ ആക്രമണ പരമ്പരകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ …
-
National
വിജയ്യെ അപമാനിക്കാൻ സിനിമയുമായി ഡിഎംകെയും ബിജെപിയും; തിയേറ്ററിൽ ഒരു ദിവസം പോലും ഓടില്ലെന്ന് ടിവികെ
by news_deskby news_deskചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യെ അപകീർത്തിപ്പെടുത്താൻ ഡിഎംകെയും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതായി ടിവികെ നേതാവ് ആദവ് അർജുന ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി വിജയ്യെ മോശമായി ചിത്രീകരിക്കുന്ന ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഇതിന് പിന്നിൽ ഈ …
-
International
ശത്രുത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ
by news_deskby news_deskവത്തിക്കാൻ സിറ്റി: ലോകമെമ്പാടും സംഘർഷങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ, ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കിടെ ലോകത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അവിശ്വാസം, …
-
National
അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ കുടുംബങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ചു
by news_deskby news_deskഅഹമ്മദാബാദ്: നടുക്കുന്ന അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തം നടന്ന് പത്ത് മാസം പിന്നിടുമ്പോഴും അപകടത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദുരന്തത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ കുടുംബങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. …
-
Kerala
എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് അമിത് ഷാ ഇന്ന് കേരളത്തിൽ; കോഴിക്കോട്ടും കുന്നത്തുനാട്ടിലും പ്രചാരണം
by news_deskby news_deskകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രാവിലെ കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ റോഡ് ഷോയിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക. …
-
Top Stories
മുണ്ടക്കൈ–ചൂരൽമല ഫണ്ട് പിരിവിൽ വ്യാജപ്രചാരണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
by news_deskby news_deskതിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്നും കെപിസിസി ജനറൽ …
-
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ, തൃശ്ശൂർ ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് അന്വേഷണം ആരംഭിച്ചത്. ഒളരിയിലെ ‘കാർത്തിക’ സൂപ്പർമാർക്കറ്റ് വഴി ഏകദേശം 900 രൂപ …
-
Editorial
കോൺഗ്രസിന്റെ വയനാട് ഫണ്ട്കണക്കുകൾക്ക് അപ്പുറം വിശ്വാസ്യത സംശയത്തിലാക്കുന്നു
by news_deskby news_deskഒടുവിൽ തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങളുയരുന്നതിനിടെ വയനാട് ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള കണക്കുക കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നു. അതാകട്ടെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് പുതിയ അധ്യായം തുറന്നിരിക്കുന്നു എന്ന് മാത്രമല്ല, ഗൗരവകരമായ സംശയങ്ങൾക്കുമാണ് ഇടനൽകിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ …
-
Blog
പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് ലോകമെങ്ങും ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ
by news_deskby news_deskകൊച്ചി: പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അൻപത് നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ വിശുദ്ധിയിൽ പ്രത്യാശയുടെയും വിമോചനത്തിന്റെയും സന്ദേശം ഉയർത്തിയാണ് വിശ്വാസികൾ ഉയിർപ്പ് തിരുനാളിനെ വരവേറ്റത്. …

