തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഡാഷ് മോനെ’ എന്ന് മാത്രം പറഞ്ഞ് നിർത്തിയത് ഭാഗ്യമെന്നും, ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആ വാക്ക് …
news_desk
-
-
Kerala
എസ്. ജയശങ്കർ പേര് പരാമർശിച്ചില്ല; പ്രചാരണത്തിനിടെ വേദി വിട്ടിറങ്ങി ആർ. ശ്രീലേഖ, അനുനയിപ്പിച്ച് നേതാക്കൾ
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ എൻഡിഎ ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി ആർ. ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അധ്യക്ഷൻ രാജീവ് …
-
Top Stories
സഹോദരന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്ഐ; സുജാതയ്ക്കെതിരെയും കടുത്ത അധിക്ഷേപവുമായി ജി. സുധാകരൻ
by news_deskby news_deskആലപ്പുഴ: സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിൽ സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പ്രതിസ്ഥാനത്ത് നിർത്തി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ. ഭുവനേശ്വരനെ കോളേജിലേക്ക് നിർബന്ധിച്ച് അയച്ചത് സിപിഐഎമ്മുകാരാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്എഫ്ഐക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി …
-
International
ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇയിൽ മിസൈൽ ഭീഷണി തുടരുന്നു
by news_deskby news_deskഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ‘ഡു’വിന്റെ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി …
-
National
പോലീസ് സ്റ്റേഷനുകളിലെ സിസിടിവി നിരീക്ഷണം: കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
by news_deskby news_deskന്യൂഡൽഹി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിലും അവയുടെ തത്സമയ നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്നതിലും കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി. കേരളത്തിലേത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന മികച്ച സംവിധാനമാണെന്ന് കോടതി നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ ലൈവായി നിരീക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള കേരളത്തിലെ …
-
Top Stories
900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി …
-
Top Stories
മൂന്നാംനാൾ കേരളം പോളിങ് ബൂത്തിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും, ആവേശം വിതറി ദേശീയ നേതാക്കൾ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ നാളെ പരസ്യപ്രചാരണത്തിന് വിരാമമിടും. നാളെ വൈകിട്ട് നടക്കുന്ന ആവേശകരമായ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണം കൊഴുപ്പിക്കാനായി …
-
Kerala
ലൈംഗികാതിക്രമ കേസ്: പോലീസ് കസ്റ്റഡി പൂർത്തിയായി, സംവിധായകൻ രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്തു
by news_deskby news_deskകൊച്ചി: ലൈംഗികാതിക്രമ കേസിൽ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സംവിധായകൻ രഞ്ജിത്തിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആർ ക്യാമ്പിലെ കാരവനിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. എന്നാൽ തനിക്കെതിരെയുള്ള പരാതി …
-
Top Stories
വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണത്തെച്ചൊല്ലി സംഘർഷം; പ്രതിഷേധിച്ച ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി
by news_deskby news_deskതൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി നിൽക്കെ, തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയെച്ചൊല്ലി വൻ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഒരേസമയം …
-
Kerala
കുടകിൽ കാണാതായ ശരണ്യക്കായി നാലാം ദിനവും തിരച്ചിൽ; ട്രക്കിങ്ങിന് പോയത് വീട്ടിലറിയിച്ചില്ലെന്ന് പിതാവ്
by news_deskby news_deskമടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യക്കായി കർണാടക വനംവകുപ്പും പോലീസും തിരച്ചിൽ ഊർജ്ജിതമാക്കി. ശരണ്യ ട്രക്കിങ്ങിന് പോകുന്ന വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി വ്യക്തമാക്കി. കൊച്ചിയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും എന്നാൽ ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവം …

