വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ ഇടിവ്. ക്രൂഡ് ഓയിൽ വില ബാരലിന് 13.62 ശതമാനം കുറഞ്ഞ് 95.068 ഡോളറിലെത്തി (ഏകദേശം 8,786.41 രൂപ). യുദ്ധം രൂക്ഷമായ ഘട്ടത്തിൽ എണ്ണവില ബാരലിന് …
news_desk
-
-
Top Stories
‘പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ’; പ്രളയം മനുഷ്യനിർമിതമെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ
by news_deskby news_deskതിരുവനന്തപുരം: 2018-ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പ്രളയത്തിന് കാരണം ജലവിഭവ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സ്പിൽവേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിടാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളുടെ ജീവനേക്കാൾ കരിമണൽ ഖനനത്തിനാണ് സർക്കാർ പ്രാധാന്യം …
-
Kerala
നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നീക്കം; ഗുരുതര ആരോപണവുമായി എൽഡിഎഫ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി മദ്യവും പണവും ഒഴുക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് വലിയ അളവിൽ മദ്യം പിടികൂടിയെങ്കിലും കേസ് …
-
Kerala
കൊല്ലത്ത് കായിക താരങ്ങളെ കാറിടിച്ച് വീഴ്ത്തിയ സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്തു
by news_deskby news_deskകൊല്ലം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് രണ്ട് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വെഹിക്കിൾ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കൊല്ലം ഈസ്റ്റ് …
-
Top Stories
പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ: മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക വിരാമം. ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. …
-
Top Stories
വയനാട് ഫണ്ട് വെട്ടിച്ചു; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽ വൻ ക്രമക്കേട് നടന്നതായി സിപിഐഎം സോഷ്യൽ മീഡിയ കോർഡിനേറ്ററും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി. നികേഷ് കുമാർ. പുനരധിവാസത്തിനായി ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലും രഹസ്യമായി അക്കൗണ്ട് തുറന്ന് കോടിക്കണക്കിന് …
-
International
സൗദി എണ്ണ നഗരമായ ജുബൈലിൽ രൂക്ഷമായ വ്യോമാക്രമണം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു
by news_deskby news_deskറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ നഗരമായ ജുബൈൽ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് …
-
National
ശബരിമല യുവതീപ്രവേശം: അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം; സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി
by news_deskby news_deskന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ. വിധി തിരുത്തണമെന്നതാണ് കേന്ദ്ര നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. മതത്തിന്റെ അനിവാര്യമായ ആചാരങ്ങൾ എന്താണെന്ന് കോടതികൾ മാത്രം …
-
Top Stories
‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
by news_deskby news_deskമുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പ്രയോഗത്തിന് ശക്തമായ തിരിച്ചടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ‘നീ പോ മോനെ വിജയാ’ എന്ന തന്റെ പരാമർശം ആവർത്തിച്ച രേവന്ത് റെഡ്ഡി, പിണറായി വിജയന് ഇപ്പോൾ വിശ്രമിക്കാനുള്ള പ്രായമായെന്നും കേരളം ഭരിക്കാൻ യുവത്വം …
-
Top Stories
രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി; ‘ഡാഷ് മോനേ രേവന്താ’
by news_deskby news_deskകണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ …

