കണ്ണൂർ: പതിനേഴാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കേരളത്തിന്റെ ഭാവി വികസനത്തിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ജനവിധി കേരളത്തിന്റെ ഭാവി നിർണ്ണയിക്കുമെന്നും നാടിന്റെ പുരോഗതിക്കായി വികസന പദ്ധതികൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് മാത്രമേ …
news_desk
-
-
International
‘വെടിനിർത്തൽ ഖമേനിയുടെ രക്തത്തിന്റെ ഫലം’; അമേരിക്ക നിബന്ധനകൾ അംഗീകരിച്ചെന്ന് ഇറാൻ പ്രസിഡന്റ്
by news_deskby news_deskടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നാൽപ്പതാം നാളിലേക്ക് കടക്കവേ, അമേരിക്ക പ്രഖ്യാപിച്ച അപ്രതീക്ഷിത വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇറാൻ. തങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ അറിയിച്ചു. ഇപ്പോഴത്തെ ഈ നയതന്ത്ര വിജയം അന്തരിച്ച പരമോന്നത …
-
National
ശബരിമല യുവതീപ്രവേശം: ‘ആദ്യ ഹര്‍ജി അവിശ്വാസികളുടേത്, കോടതി എന്തിന് കേള്‍ക്കണം’; സുപ്രീംകോടതിയില്‍ നിര്‍ണ്ണായക നിരീക്ഷണം
by news_deskby news_deskന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ നടക്കുന്ന വാദത്തിനിടെ അതിനിര്‍ണ്ണായക നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. യുവതീപ്രവേശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആദ്യ ഹര്‍ജിക്കാര്‍ വിശ്വാസികളല്ലെന്നും, വിശ്വാസമില്ലാത്തവരുടെ ഹര്‍ജികള്‍ കോടതി എന്തിന് കേള്‍ക്കണമെന്നും ജസ്റ്റിസ് നാഗരത്ന …
-
Health
വൃക്കരോഗം: നിശബ്ദനായ ഈ വില്ലനെ തിരിച്ചറിയാൻ വൈകരുത്; ലക്ഷണങ്ങളും മുൻകരുതലുകളും
by news_deskby news_deskവൃക്കരോഗങ്ങൾ പലപ്പോഴും ശരീരത്തിൽ നിശബ്ദമായാണ് പടരുന്നതെന്നും രോഗം ഗുരുതരമായ ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് പലരിലും ലക്ഷണങ്ങൾ പ്രകടമാകുന്നതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണഗതിയിൽ മറ്റ് അസുഖങ്ങൾക്കായി നടത്തുന്ന പരിശോധനകൾക്കിടയിലാണ് പലപ്പോഴും വൃക്കകളുടെ തകരാർ കണ്ടെത്തുന്നത്. വൃക്കയുടെ പ്രവർത്തനം ഗണ്യമായി കുറയുമ്പോൾ മാത്രമാണ് …
-
Top Stories
‘പണം നൽകിയത് എന്റെ ആളല്ല, കാറിലുണ്ടായിരുന്നത് എന്റെ നിഴൽ’; ആരോപണങ്ങൾ തള്ളി ശോഭ സുരേന്ദ്രൻ
by news_deskby news_deskപാലക്കാട്: പാലക്കാട് വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പണം നൽകിയ സ്ത്രീ തന്നോടൊപ്പമുള്ള ആളല്ലെന്നും കാറിനുള്ളിൽ കണ്ടത് തന്റെ നിഴലാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണാടി മേഖലയിൽ പോയത് കാൻസർ രോഗിയെ കാണാനാണെന്നും …
-
Techonology
ഐഫോൺ 18 പ്രോ സീരീസ് എത്തുന്നു; പുതിയ ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും പുറത്ത്
by news_deskby news_deskന്യൂഡൽഹി: ആപ്പിൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ലോഞ്ച് വിവരങ്ങൾ പുറത്ത്. 2026 സെപ്റ്റംബറിൽ നടക്കുന്ന വാർഷിക ചടങ്ങിൽ ഈ ഫോണുകൾ ആപ്പിൾ ആഗോള വിപണിയിൽ …
-
കുറ്റിപ്പുറം: കെല്‍ട്രോണിന്റെ കുറിപ്പുറം നോളേജ് സെന്ററില്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകളായ ബിഗിനേഴ്സ് കോഴ്സ് ഇന്‍ മള്‍ട്ടിമീഡിയ ആന്റ് അനിമേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍, കാര്‍ട്ടൂണ്‍ സ്പെഷ്യലിസ്റ്റ്, എഡിറ്റിംഗ്, കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, പൈത്തണ്‍ തുടങ്ങിയ …
-
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കായുള്ള ഏപ്രിൽ-മേയ് മാസത്തെ വെക്കേഷൻ കോഴ്സുകളായ ബേസിക് ഇലക്ട്രോണിക്സ് & ഹോബിസർക്യൂട്ട്സ്, ബേസിക്സ് ഓഫ് കംപ്യൂട്ടർ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്, ബേസിക്സ് ഓഫ് …
-
Sports
ബൗളിംഗ് കരുത്തിൽ ഒന്നാമൻ, പക്ഷേ ഗ്രൗണ്ടിൽ പതറുന്നു; മുംബൈ ഇന്ത്യൻസ് നേരിടുന്നത് കടുത്ത പ്രതിസന്ധി
by news_deskby news_deskമുംബൈ: ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറ, സ്വിംഗ് മാന്ത്രികൻ ട്രെന്റ് ബോൾട്ട്, പവർപ്ലേ സ്പെഷ്യലിസ്റ്റ് ദീപക് ചാഹർ, വിക്കറ്റ് ടേക്കിംഗ് മെഷീൻ ഷാർദുൽ താക്കൂർ എന്നിവരടങ്ങുന്ന ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയുണ്ടായിട്ടും മുംബൈ ഇന്ത്യൻസിന് തോൽവികളിൽ നിന്ന് …
-
Top Stories
വീണ്ടും ആരോപണം: പാലക്കാട് വോട്ടിന് സാരിയും പണവും, ബിജെപിക്കെതിരെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
by news_deskby news_deskപാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണവും സാരിയും വിതരണം ചെയ്യുന്നതായി ആരോപണം. കല്ലേക്കാട് വോട്ടർമാർക്ക് സാരി നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കണ്ണാടി …

