തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ, തൃശ്ശൂർ ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് അന്വേഷണം ആരംഭിച്ചത്. ഒളരിയിലെ ‘കാർത്തിക’ സൂപ്പർമാർക്കറ്റ് വഴി ഏകദേശം 900 രൂപ …
news_desk
-
-
Editorial
കോൺഗ്രസിന്റെ വയനാട് ഫണ്ട്കണക്കുകൾക്ക് അപ്പുറം വിശ്വാസ്യത സംശയത്തിലാക്കുന്നു
by news_deskby news_deskഒടുവിൽ തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങളുയരുന്നതിനിടെ വയനാട് ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള കണക്കുക കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നു. അതാകട്ടെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് പുതിയ അധ്യായം തുറന്നിരിക്കുന്നു എന്ന് മാത്രമല്ല, ഗൗരവകരമായ സംശയങ്ങൾക്കുമാണ് ഇടനൽകിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ …
-
Blog
പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് ലോകമെങ്ങും ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ
by news_deskby news_deskകൊച്ചി: പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അൻപത് നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ വിശുദ്ധിയിൽ പ്രത്യാശയുടെയും വിമോചനത്തിന്റെയും സന്ദേശം ഉയർത്തിയാണ് വിശ്വാസികൾ ഉയിർപ്പ് തിരുനാളിനെ വരവേറ്റത്. …
-
Education/Career
ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ
by news_deskby news_deskകൊച്ചി: റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എറണാകളും ഉൾപ്പടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. റിലേഷൻഷിപ്പ് മാനേജർ, ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ) തസ്തികകളിൽ നിലവിൽ 12 ഒഴിവുകളാണ് …
-
Education/Career
സിവിൽ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു27 ഒഴിവുകൾ
by news_deskby news_deskകൊച്ചി: സംസ്ഥാനത്തെ സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്.നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും അഭിഭാഷകവൃത്തിയിൽ നിശ്ചിത കാലയളവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മെയ് മാസം നാലാം തീയതി …
-
Education/Career
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം:ഐടിഐ, ബിരുദം യോഗ്യത
by news_deskby news_deskഉഡുപ്പി: ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (UCSL) സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി …
-
Techonology
വോട്ടർപട്ടികയിൽ പേരുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി വിവരങ്ങൾ ഓൺലൈനിൽ പരിശോധിക്കാം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർപട്ടികയിൽ പേരുണ്ടോയെന്നും വോട്ട് എവിടെയാണെന്നും വോട്ടർമാർക്ക് ഓൺലൈനായി ഉടനടി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ https://electoralsearch.eci.gov.in/ വഴിയോ ‘എക്കിനെറ്റ്’ (ecinet) മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ലളിതമായ ഘട്ടങ്ങളിലൂടെ വിവരങ്ങൾ അറിയാൻ സാധിക്കും. പ്രധാനമായും …
-
National
മൂന്നാമതും പെൺകുഞ്ഞെന്ന സംശയം; ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊലപ്പെടുത്തി
by news_deskby news_deskഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് പ്രസവിക്കുക എന്ന സംശയത്തെത്തുടർന്നാണ് ദാരുണമായ കൊലപാതകം നടന്നത്. 26 വയസ്സുകാരിയായ ഫർഹത്ത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച …
-
Top Stories
ശബരിമല സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; മുഖ്യമന്ത്രിയെ സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി
by news_deskby news_deskആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിപിഐഎം-ബിജെപി ബന്ധം വ്യക്തമാണെന്നും ആർഎസ്എസിനെ എതിർക്കുന്ന തന്റെ …
-
International
ദുബായ് മറീനയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; യുഎഇയിൽ ഇറാൻ ആക്രമണം തുടരുന്നു
by news_deskby news_deskദുബായ്: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ദുബായ് മറീന മേഖലയിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് …

