കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു, ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ നല്ലത്; കെ രാധാകൃഷ്ണൻ എംപി
തിരുവനന്തപുരം(TRIVANDRUM): നിറത്തെ ആസ്പദമാക്കി ഇപ്പോഴും സമൂഹത്തിൽ തുടരുന്ന വിവേചനങ്ങൾക്കെതിരെ തുറന്നുപറച്ചിലുകൾ ആവശ്യമാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പ്രതികരണം പ്രധാനമാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ
Read More