ടി 20 ലോകകപ്പിൽ ഇംഗണ്ടിനെ 30 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലീഷ് നിരയിൽ സാം കരൺ 43 …
news_desk
-
-
National
കേന്ദ്രാനുമതിക്ക് മുൻപേ പുസ്തകം അന്താരാഷ്ട്ര വിപണിയിൽ;ഗൂഡാലോചന സംശയിച്ച് ഡല്‍ഹി പൊലീസ്.
by news_deskby news_deskഡൽഹി. മുൻ സൈനികമേധാവി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി അന്താരാഷ്ട്ര വിപണിയിലെത്തിയെന്ന് നിഗമനം. യുഎസ്, കാനഡ, ജർമ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയത് എന്നാണ് വിവരം. കേന്ദ്രസർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല എന്നിരിക്കെയാണ് …
-
Entertainment
ഒരു ക്യൂട്ട് പടം വരുന്നുണ്ടേ!; ‘സുഖമാണോ സുഖമാണ്’ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ.
by news_deskby news_deskഅരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടു. ചിത്രം നാളെ മുതൽ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം …
-
Top Stories
കേന്ദ്രത്തിന്റെ തൊഴിൽനയങ്ങൾക്കെതിരായ പ്രതിഷേധം; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.
by news_deskby news_deskകൊച്ചി. കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ആദ്യമണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പത്തോളം ട്രേഡ് …
-
Top Stories
അഹമ്മദാബാദ് വിമാനദുരന്തം; ‘തെറ്റുപറ്റിയത് പൈലറ്റിന്, ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു’; ഇറ്റാലിയൻ പത്രം.
by news_deskby news_deskഡൽഹി. അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. …
-
Top Stories
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല, സമ്മർദത്തിലാക്കിയതിന് തെളിവില്ല’; സ്ഥിരീകരിച്ച് എസ്ഐടി.
by news_deskby news_deskബെംഗളൂരു. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്ന് സ്ഥിരീകരിച്ച് പ്രത്യേക …
-
National
ഒരേസമയം രണ്ട് പ്രണയം, പകയ്ക്ക് പിന്നാലെ 19-കാരിയെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയും ആൺസുഹൃത്തും,സംഭവം മുംബൈയിൽ.
by news_deskby news_deskമുംബൈ. ശിവാജി നഗറിൽ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ നടന്ന അരും കൊലയിൽ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ …
-
Kerala
കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്.
by news_deskby news_deskകൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. മോഹൻലാലിനോ ആന്റണി പെരുമ്പാവൂരിനോ മറ്റു സിനിമ താരങ്ങള്‍ക്കോ കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ …
-
International
സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്റ്.
by news_deskby news_deskഇരുപത് വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തിലേക്ക്. സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോയേ പുതിയ പോർചുഗൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 95 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇതിൽ 66 ശതമാനം നേടിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ …
-
International
37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല.
by news_deskby news_deskടെഹ്റാൻ. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പതിറ്റാണ്ടുകളായുള്ള ഒരു പതിവ് തെറ്റിച്ചു. ഫെബ്രുവരി 8ന് വ്യോമസേനാ കമാൻഡർമാരുമായി നടത്താറുള്ള വാർഷിക യോഗത്തിൽ കഴിഞ്ഞ 37 വർഷത്തിനിടെ ആദ്യമായി ഖമനേയി പങ്കെടുത്തില്ല. …

