കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു. സംഘടനയുടെ നിലപാടുകളും പ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വവുമായി …
news_desk
-
-
Kerala
ക്ഷേമ പെൻഷൻ 3,000 രൂപ, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വിപുലമായ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക
by news_deskby news_deskകൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനത്തിനൊപ്പം സാധാരണക്കാരെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യമിട്ടുള്ള ഒട്ടനവധി ക്ഷേമപദ്ധതികളാണ് പത്രിക മുന്നോട്ടുവെക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരന്റി’ പദ്ധതികൾക്ക് പുറമെ കേരളത്തിന്റെ സമഗ്ര …
-
Kerala
ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, ബിരുദ പഠനം സൗജന്യമാക്കും; വികസനക്കുതിപ്പിന് വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക
by news_deskby news_deskതിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സാമൂഹിക ക്ഷേമത്തിനും വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പത്രികയിൽ, ക്ഷേമ പെൻഷനുകൾ 3,000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ആർട്സ് …
-
International
ഇറാനെതിരെ സമ്പൂർണ്ണ വിജയം; അവരെ ശിലായുഗത്തിലേക്ക് തള്ളിയിട്ട ശേഷം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക വൻ വിജയം കൈവരിച്ചതായും ഇറാന്റെ സൈനിക ശേഷി തകർത്തെതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാവിലെ രാജ്യാന്തര സമയം ഒൻപത് മണിക്ക് (ഇന്ത്യൻ സമയം 6.40) രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് നിർണ്ണായക …
-
National
വോട്ടർമാർക്ക് പണം നൽകുന്നത് തടയാൻ ഡ്രോൺ നിരീക്ഷണം; പുതുച്ചേരിയിൽ അഞ്ച് പേർ പിടിയിൽ
by news_deskby news_deskപുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിൽ അഞ്ച് പേർ പിടിയിലായി. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം രൂപയാണ് അധികൃതർ പിടിച്ചെടുത്തത്. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് …
-
InternationalTourism
സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം; എവറസ്റ്റിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
by news_deskby news_deskകാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് നേപ്പാളിൽ പിടിയിലായി. വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ രഹസ്യമായി ബേക്കിംഗ് സോഡ കലർത്തി അവശരാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനമെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നത്. …
-
Top Stories
പി.വി. അൻവർ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ മുഹമ്മദ് റിയാസ്
by news_deskby news_deskകോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തനിക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും എതിരെ അൻവർ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ …
-
Auto
ഇന്ത്യൻ വിപണിയിൽ സെവൻ സീറ്റർ ഹൈബ്രിഡ് യുദ്ധം മുറുകുന്നു; വരാനിരിക്കുന്നത് വമ്പൻ മോഡലുകൾ
by news_deskby news_deskന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് സ്വീകാര്യത ഏറുന്ന പശ്ചാത്തലത്തിൽ, പ്രമുഖ നിർമ്മാതാക്കൾ വമ്പൻ സെവൻ സീറ്റർ ഹൈബ്രിഡ് എസ്യുവികളുമായി രംഗത്തെത്തുന്നു. നിലവിൽ ടൊയോട്ടയും മാരുതിയും ഹോണ്ടയും ആധിപത്യം പുലർത്തുന്ന ഈ മേഖലയിലേക്ക് ഹ്യുണ്ടായ്, കിയ, റെനോ തുടങ്ങിയ കമ്പനികളും …
-
Auto
നാല് ലക്ഷം രൂപ വരെ വിലക്കുറവ്; ഇലക്ട്രിക് കാറുകൾക്ക് വൻ ഓഫറുകളുമായി മഹീന്ദ്ര
by news_deskby news_deskമുംബൈ: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രമുഖ ഇലക്ട്രിക് എസ്യുവികൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മഹീന്ദ്ര. തിരഞ്ഞെടുത്ത മോഡലുകൾക്ക് നാല് ലക്ഷം രൂപ വരെയാണ് ഈ മാസം ഇളവ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര XUV400 ഇഎൽ പ്രോ, …
-
Top Stories
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ നിർമ്മാണം; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
by news_deskby news_deskകണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി …

