ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് സ്വീകാര്യത ഏറുന്ന പശ്ചാത്തലത്തിൽ, പ്രമുഖ നിർമ്മാതാക്കൾ വമ്പൻ സെവൻ സീറ്റർ ഹൈബ്രിഡ് എസ്യുവികളുമായി രംഗത്തെത്തുന്നു. നിലവിൽ ടൊയോട്ടയും മാരുതിയും ഹോണ്ടയും ആധിപത്യം പുലർത്തുന്ന ഈ മേഖലയിലേക്ക് ഹ്യുണ്ടായ്, കിയ, റെനോ തുടങ്ങിയ കമ്പനികളും …
news_desk
-
-
Auto
നാല് ലക്ഷം രൂപ വരെ വിലക്കുറവ്; ഇലക്ട്രിക് കാറുകൾക്ക് വൻ ഓഫറുകളുമായി മഹീന്ദ്ര
by news_deskby news_deskമുംബൈ: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രമുഖ ഇലക്ട്രിക് എസ്യുവികൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മഹീന്ദ്ര. തിരഞ്ഞെടുത്ത മോഡലുകൾക്ക് നാല് ലക്ഷം രൂപ വരെയാണ് ഈ മാസം ഇളവ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര XUV400 ഇഎൽ പ്രോ, …
-
Top Stories
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ നിർമ്മാണം; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
by news_deskby news_deskകണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി …
-
Top Stories
രഞ്ജിത്ത് പ്രതിയായ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും; കാരവാൻ കണ്ടെത്തി
by news_deskby news_deskകൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). രഞ്ജിത്തിനെ തൊടുപുഴയിൽ വെച്ച് പിടികൂടുമ്പോൾ വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഒരു വനിതാ അസോസിയേറ്റ് ഡയറക്ടറെയും …
-
കേരളത്തിൽ വീണ്ടും ഒരു ആൾക്കൂട്ടക്കൊല. പെരുമ്പാവൂരിൽ തൊഴിൽ തേടിയെത്തി അസം സ്വദേശിയെ അതേ പോലെ തൊഴിൽതേടിയെത്തിയ മറ്റൊരു സംഘം തല്ലിക്കൊന്നിരിക്കുന്നു. നമ്മുടെ സമൂഹം എവിടേക്കാണ് നീങ്ങുന്നതെന്ന ചോദ്യം വീണ്ടും ഉയർത്തുകയാണ്. ഒരു മോഷണാരോപണം-അത് പോലും തെളിവില്ലാതെ-ഒരു മനുഷ്യന്റെ ജീവൻ എടുത്തുകളയാൻ കാരണമാകുന്നത് …
-
Sports
തകർച്ചയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് ഡൽഹി; ലക്നൗവിനെതിരെ ആറ് വിക്കറ്റ് ജയം സമ്മാനിച്ച് സമീർ റിസ്വി
by news_deskby news_deskലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശകരമായ ആറ് വിക്കറ്റ് ജയം. ആതിഥേയർ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് …
-
Entertainment
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ രണ്ട് യൂണിയനുകളിൽ നിന്ന് ഫെഫ്ക സസ്പെൻഡ് ചെയ്തു
by news_deskby news_deskലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ നീക്കിയതെന്ന് പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ …
-
KeralaLocal
തൃശ്ശൂർ മുൻ മേയർ എം.കെ. വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പിന്തുണ പ്രഖ്യാപിച്ചു
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഞ്ച് വർഷം മുൻപ് കൗൺസിലർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് എം.കെ. …
-
Sports
വീണ്ടും കണ്ണീർ; ബോസ്നിയയോട് തോറ്റ് തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് പുറത്ത്
by news_deskby news_deskസെനിക്ക: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നാലുവട്ടം ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് വീണ്ടും ലോകകപ്പ് യോഗ്യത നഷ്ടമായി. നിർണ്ണായകമായ പ്ലേ-ഓഫ് ഫൈനലിൽ ബോസ്നിയ ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് അസൂറികൾ പുറത്തായത്. ഇതോടെ 2018, 2022 വർഷങ്ങൾക്ക് പിന്നാലെ 2026-ലെ ലോകകപ്പിനും ഇറ്റലിക്ക് യോഗ്യത …
-
National
പ്രതിഷേധം കടുക്കുന്നു; വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിൽ ചർച്ച മാറ്റിവെച്ച് കേന്ദ്രസർക്കാർ
by news_deskby news_deskന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയതോടെ വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിന്മേലുള്ള ചർച്ച കേന്ദ്രസർക്കാർ മാറ്റിവെച്ചു. എൻജിഒകളെയും സന്നദ്ധ സംഘടനകളെയും വരുതിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ …

