ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ കോൺഗ്രസിലേക്ക് ചേക്കേറിയത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരൻ പഴയ ആളല്ലെന്നും പുതിയ ആളാണെന്നും തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ പണ്ട് എതിർത്ത അതേ കോൺഗ്രസിനെ …
news_desk
-
-
Kerala
സുരേഷ് ഗോപിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
by news_deskby news_deskകൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവ് എ.എസ്. ബിനോയ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി …
-
International
അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നാസയുടെ ആർട്ടെമിസ്-2 ദൗത്യം നാളെ
by news_deskby news_deskവാഷിംഗ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടെമിസ്-2’ ദൗത്യം നാളെ വിക്ഷേപിക്കും. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം, ഏകദേശം 54 …
-
Kerala
രഞ്ജിത്തിനെതിരായ കേസ് നിർഭാഗ്യകരം; സർക്കാർ സ്ത്രീകൾക്കൊപ്പമെന്ന് സുധീർ കരമനയും മന്ത്രി സജി ചെറിയാനും
by news_deskby news_deskതിരുവനന്തപുരം: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രമുഖർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും സിനിമാ രംഗത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണെന്ന് നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന പറഞ്ഞു. സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണെന്നും നിലവിലെ …
-
International
ഇറാൻ സംഘർഷം: നിർണ്ണായക പ്രഖ്യാപനവുമായി ട്രംപ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും
by news_deskby news_deskവാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച രാത്രി ഒൻപത് മണിക്ക് വൈറ്റ് ഹൗസിൽ നിന്ന് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്ന് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് അറിയിച്ചു. …
-
Business
ആദായനികുതി മുതൽ ട്രെയിൻ ടിക്കറ്റ് വരെ; സാമ്പത്തിക നിയമങ്ങളിൽ ഇന്നുമുതൽ വൻ മാറ്റങ്ങൾ
by news_deskby news_deskപുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ രാജ്യത്തെ സാമ്പത്തിക-ബാങ്കിംഗ് മേഖലകളിൽ നിർണ്ണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. ആദായനികുതി നിയമങ്ങൾ ലളിതമാക്കുന്നത് മുതൽ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നത് വരെയുള്ള പരിഷ്കാരങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നവയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും നികുതി …
-
National
വാണിജ്യ സിലിണ്ടറുകൾക്ക് വീണ്ടും വില വർധിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 195.50 രൂപ
by news_deskby news_deskന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർധന. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078 രൂപയായി ഉയർന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന ലഭ്യതയിൽ കുറവുണ്ടായ …
-
സ്ത്രീകളുടെ മൂഡ് സ്വിങ്സും ശാരീരിക ബുദ്ധിമുട്ടുകളും ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്, അവൾക്കുവേണ്ടി കരുതലിന്റെ കൈകൾ നീളുന്നുണ്ട്. എന്നാൽ ഒരു പുരുഷൻ തന്റെ ഉള്ളിൽ അനുഭവിക്കുന്ന വൈകാരിക വേലിയേറ്റങ്ങളെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? ഒരുപക്ഷേ, അവൾ അനുഭവിക്കുന്നതിനേക്കാൾ വലിയൊരു ശൂന്യതയിലൂടെയാകാം അവൻ കടന്നുപോകുന്നത്. പക്ഷേ, അവന് …
-
Top Stories
കോവിഡ് കാലത്തെ മരുന്ന്-ഉപകരണ ഇടപാടുകളിൽ 50 കോടിയുടെ നഷ്ടം; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
by news_deskby news_deskതിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. എൻ-95 മാസ്കുകൾ വാങ്ങിയതിൽ എട്ട് കോടി രൂപയുടെയും പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഞ്ച് …
-
Top Stories
യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
by news_deskby news_deskകൊച്ചി: യുവനടിയുടെ പീഡന പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ എറണാകുളത്തെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഏപ്രിൽ 13 വരെയാണ് റിമാൻഡ് കാലാവധി. രഞ്ജിത്തിനെ …

