ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) വിവാദ ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോകസഭയിൽ അവതരിപ്പിക്കും. വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാർട്ടികളും ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോകുന്നത്. സഭയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്താനായി …
news_desk
-
-
Sports
കൊണോലിയുടെ കരുത്തിൽ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം; ആവേശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസ് വീണു
by news_deskby news_deskമുള്ളൻപൂർ: ഐപിഎല്ലിലെ ആവേശകരമായ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ഒരു ഘട്ടത്തിൽ …
-
Blog
ഐടി ജീവനക്കാരന്റെ ശമ്പളം കേട്ട് ഞെട്ടി ഓട്ടോ ഡ്രൈവർ; യാത്രാക്കൂലിയിൽ ഇളവ് നൽകി
by news_deskby news_deskമെട്രോ നഗരങ്ങളിൽ ഓട്ടോ ഡ്രൈവർമാർ അമിതകൂലി ഈടാക്കുന്നു എന്ന പരാതികൾക്കിടയിൽ, വേറിട്ടൊരു അനുഭവവുമായി ഒരു ഐടി ഉദ്യോഗസ്ഥന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഐടി മേഖലയിൽ ഇന്റേൺ ആയി ജോലി ചെയ്യുന്ന ഓജസ് ശർമ്മ എന്ന യുവാവാണ് തന്റെ യാത്രാനുഭവം പങ്കുവെച്ചത്. …
-
Education/Career
വിവരാവകാശ നിയമം സൗജന്യ ഓൺലൈൻ കോഴ്സ്; രജിസ്ട്രേഷൻ ആരംഭിച്ചു
by news_deskby news_deskതിരുവനന്തപുരം: വിവരാവകാശ നിയമം 2005-നെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (IMG) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ഈ …
-
Techonology
6500 mAh ബാറ്ററിയുമായി ടെക്നോ സ്പാർക്ക് 50 5ജി ഇന്ന് വിപണിയിലേക്ക്; വിപ്ലവകരമായ ഓഫ്ലൈൻ കമ്മ്യൂണിക്കേഷൻ ഫീച്ചറും
by news_deskby news_deskന്യൂഡൽഹി: സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ 5ജി മോഡലായ ടെക്നോ സ്പാർക്ക് 50 5ജി ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. കുറഞ്ഞ വിലയിൽ മികച്ച 5ജി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന ഈ ഫോൺ, ടെക്നോയുടെ സ്പാർക്ക് …
-
Kerala
മുഖ്യമന്ത്രിയുമായുള്ള ഫേസ്ബുക്ക് സംവാദത്തിന് ‘ത്രില്ലില്ല’; വെല്ലുവിളിയിൽ നിന്ന് പിണറായി പിന്മാറിയെന്ന് വി.ഡി. സതീശൻ
by news_deskby news_deskകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നേരിട്ടുള്ള സംവാദം നടക്കാത്തതിൽ നിരാശയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് വലിയ പ്രസക്തിയില്ലെന്നും നേരിട്ടുള്ള ചർച്ചയ്ക്കാണ് താൻ തയ്യാറായതെന്നും സതീശൻ വ്യക്തമാക്കി. നേരത്തെ സംവാദത്തിന് …
-
Top Stories
ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യാഥാർഥ്യമാക്കും; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ
by news_deskby news_deskതിരുവനന്തപുരം: ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന വാഗ്ദാനത്തിനൊപ്പം എയിംസ് ഉൾപ്പെടെയുള്ള വമ്പൻ വികസന പദ്ധതികളാണ് പത്രികയിലുള്ളത്. കേരളത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും എൽഡിഎഫും യുഡിഎഫും …
-
Techonology
ഇൻസ്റ്റഗ്രാമിൽ എൻക്രിപ്റ്റഡ് മെസേജിംഗ് അവസാനിക്കുന്നു; ഉപയോക്തൃ സ്വകാര്യതയെക്കുറിച്ച് ആശങ്കകൾ
by news_deskby news_deskന്യൂഡൽഹി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെസേജിംഗ് സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2026 മെയ് 8 മുതൽ ഈ സുരക്ഷാ ഫീച്ചർ ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ ലഭ്യമാകില്ലെന്ന് മാതൃകമ്പനിയായ മെറ്റ ഔദ്യോഗികമായി അറിയിച്ചു. …
-
Kerala
റഹീമിനെതിരെ വി.എസ്. ശിവകുമാർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസിനെതിരെ ബിജെപി ഡീൽ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് എ.എ. റഹീമിനെതിരെ അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. റഹീമിനെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ജില്ലാ കളക്ടർക്ക് പരാതി …
-
Local
ദേശീയ പാത ആലുവ മാർക്കറ്റിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു
by news_deskby news_deskഅങ്കമാലി പാറക്കടവ് സ്വദേശി ആകാശ് ( 19 ) ദേവ് കൃഷ്ണ ( 25 )മാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇട റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുമ്പോൾ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി കൂനംതൈ …

