അങ്കമാലി പാറക്കടവ് സ്വദേശി ആകാശ് ( 19 ) ദേവ് കൃഷ്ണ ( 25 )മാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇട റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുമ്പോൾ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി കൂനംതൈ …
news_desk
-
-
Nirakkoottu
“പടയണി ക്കവിതകൾ മറഞ്ഞ 18 വർഷങ്ങൾ” മാർച്ച് 31 കടമ്മനിട്ട രാമകൃഷ്ണൻ ഓർമ്മ ദിനം
by news_deskby news_deskശശി കളരിയേൽ തൃശ്ശൂർ പുഴയ്ക്കലിൽ വെച്ചുണ്ടായ ഒരപകടത്തെ തുടർന്ന് വിശ്രമത്തിലായ എന്നെ നിരന്തരം ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്ന കടമ്മനിട്ട സാറിൻ്റെ ഭാര്യ ശാന്തമ്മയുടെ കഴിഞ്ഞ ദിവസത്തെ ഫോൺ സംഭാഷണമാണ്.കടമ്മനിട്ട സാറിൻ്റെ അവസാന നാളുകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്.കാൻസർ എന്ന രോഗത്തിനെ ഏറെ …
-
Auto
പുതിയ മാറ്റങ്ങളുമായി ഫോക്സ്വാഗൺ ടൈഗൺ ഫെയ്സ്ലിഫ്റ്റ് ഏപ്രിലിൽ വിപണിയിലേക്ക്
by news_deskby news_deskന്യൂഡൽഹി: ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് എസ്യുവിയായ ടൈഗണിന്റെ പരിഷ്കരിച്ച പതിപ്പ് ഏപ്രിൽ 9-ന് ഇന്ത്യയിൽ പുറത്തിറക്കും. പുറംമോടിയിലെ ആകർഷകമായ മാറ്റങ്ങൾക്കൊപ്പം കൂടുതൽ ആധുനിക ഫീച്ചറുകളും പുതിയ ഗിയർബോക്സ് ഓപ്ഷനും ഉൾപ്പെടുത്തിയാണ് പുതിയ ടൈഗൺ എത്തുന്നത്. മുൻവശത്തെ …
-
Business
കമ്പനി വാഹനമുപയോഗിക്കുന്നവർക്ക് നികുതി കൂടും; ഭക്ഷണ വൗച്ചറുകൾക്കും വായ്പകൾക്കും വലിയ ഇളവ്
by news_deskby news_deskന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി നിയമങ്ങൾ ശമ്പളക്കാരായ ജീവനക്കാരുടെ ആനുകൂല്യങ്ങളിലും നികുതി ഘടനയിലും വലിയ മാറ്റങ്ങൾ വരുത്തും. കമ്പനി നൽകുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നികുതി ബാധ്യത വർധിക്കുമ്പോൾ, ഭക്ഷണ വൗച്ചറുകൾക്കും കമ്പനി വായ്പകൾക്കും ലഭിക്കുന്ന ഇളവുകൾ …
-
Sports
സഞ്ജു കൈവിട്ടത് ആറ് സീസണുകളിലെ ‘ഭാഗ്യം’; മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റത്തിൽ നിരാശ
by news_deskby news_deskഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള കന്നിമത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് നിരാശയോടെ തുടക്കം. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ചെന്നൈയിലെത്തിയ സഞ്ജുവിന്, തന്റെ മുൻ ടീമിനെതിരെ തന്നെയായിരുന്നു ആദ്യ പോരാട്ടം. മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകരെ …
-
Techonology
ലോകം കാത്തിരുന്ന വാര്‍ത്തയെത്തി; 2032-ല്‍ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കില്ലെന്ന് ഉറപ്പിച്ച് നാസ
by news_deskby news_deskവാഷിംഗ്ടണ്‍. ലോകത്തിന് ആശ്വാസം, 2032-ല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം (Asteroid YR4) കൂട്ടിയിടിക്കാനുള്ള എല്ലാ സാധ്യതകളും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തള്ളി. 2032 ഡിസംബര്‍ 22ന് ഭൂമിയുടെ വളരെയടുത്തുള്ള സഞ്ചാരപാതയില്‍ വരുമ്പോള്‍ വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാന്‍ …
-
International
ഇന്ദിരാഗാന്ധിയുടെ കൊലയാളി ബിയാന്ത് സിംഗിന്റെ അനന്തരവൻ ന്യൂസിലൻഡിൽ മയക്കുമരുന്ന് കേസിൽ പിടിയിൽ; ലഭിച്ചത് 22 വർഷം തടവ്
by news_deskby news_deskഓക്ലാൻഡ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകരിലൊരാളായ ബിയാന്ത് സിംഗിന്റെ സഹോദരപുത്രൻ ബൽതേജ് സിംഗ് ന്യൂസിലൻഡിൽ വൻ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായി. ന്യൂസിലൻഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനായാണ് ഇയാൾ അറിയപ്പെടുന്നത്. ഏകദേശം 2000 കോടിയിലധികം …
-
International
ട്രംപ് പിൻവാങ്ങുന്നു?; ഹോർമുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ നീക്കം
by news_deskby news_deskവാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടലിടുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള സങ്കീർണ്ണമായ നടപടികൾ നീട്ടിവെക്കാൻ ട്രംപ് …
-
National
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പെരവല്ലൂർ പോലീസ് കേസെടുത്തു
by news_deskby news_deskചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ നടത്തിയ പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനുവദിച്ചതിലധികം ഉച്ചഭാഷിണികൾ ഉപയോഗിച്ചതിനുമാണ് വിജയ് ഉൾപ്പെടെ 500 പേർക്കെതിരെ പെരവല്ലൂർ പോലീസ് കേസെടുത്തത്. …
-
National
എഫ്സിആർഎ ഭേദഗതി: കേന്ദ്രമന്ത്രിയുടെ വാദങ്ങൾ തള്ളി സിബിസിഐ; പ്രധാനമന്ത്രിയെ നേരിൽ കാണും
by news_deskby news_deskന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനകളെ തള്ളി കത്തോലിക്കാ മെത്രാൻ സമിതി (CBCI). വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും അതുകൊണ്ടാണ് നിയമഭേദഗതിയെന്നുമുള്ള മന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് സിബിസിഐ വക്താവ് …

