കൊച്ചി: സംസ്ഥാനത്തെ സഹകരണ വകുപ്പ് സോഫ്റ്റ്വെയർ നവീകരണത്തിനായുള്ള വിവാദ ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 19 വരെ കരാറുമായി ബന്ധപ്പെട്ട തുടർനടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകിയതിനെതിരെ ഏഴ് ഐടി കമ്പനികൾ …
news_desk
-
-
Top Stories
എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ല, പ്രചാരണം വസ്തുതാവിരുദ്ധം; നേമത്തും വർഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയും വർഗീയ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. വർഗീയതയോട് ഇടതുമുന്നണിക്ക് എന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. 2021-ൽ …
-
Kerala
‘കേരളത്തിൽ പലയിടത്തും എസ് ഡി പി ഐ – എൽഡിഎഫ് കൂട്ടുകെട്ട്; മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും’: സാദിഖലി ശിഹാബ് തങ്ങൾ
by news_deskby news_deskമലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും എൽഡിഎഫും എസ്ഡിപിഐയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണെന്നും വേങ്ങരയിൽ മുൻ എസ്ഡിപിഐ പ്രവർത്തകനെയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും …
-
Top Stories
‘വികസന വിഷയത്തിൽ സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി വികസന കാര്യങ്ങളിൽ താൻ നേരിട്ട് സംവാദം ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണി മുതൽ ഫേസ്ബുക്കിലൂടെ ഈ സംവാദം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷത്തെ …
-
Top Stories
എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരകായുധം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സഭാ മുഖപത്രം
by news_deskby news_deskതിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ. എഫ്സിആർഎ ഭേദഗതി ബിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു മാരകായുധമാണെന്ന് സഭാ മുഖപത്രത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നത് വെറുമൊരു …
-
Sports
വൈഭവ് തകർത്തടിച്ചു; ഐപിഎല്ലിൽ ചെന്നൈയെ വീഴ്ത്തി രാജസ്ഥാന് വിജയത്തുടക്കം
by news_deskby news_deskഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന് ഉജ്ജ്വല തുടക്കം. ബർസപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ …
-
Sports
ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസൺ ഇന്ന് അരങ്ങേറ്റം; ആദ്യ മത്സരം രാജസ്ഥാൻ റോയൽസിനെതിരെ
by news_deskby news_deskഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ആദ്യമായി ഇറങ്ങും. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30ന് മത്സരത്തിന് തുടക്കമാകും. ചെന്നൈയുടെ മഞ്ഞ ജഴ്സിയിൽ …
-
National
രണ്ടുഘട്ടങ്ങളിലായി സെൻസസ്; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ, രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കണക്കെടുപ്പ്
by news_deskby news_deskദില്ലി: രാജ്യത്തെ അടുത്ത ജനസംഖ്യാ സെൻസസ് രണ്ടുഘട്ടങ്ങളിലായി നടത്തുമെന്നും ഇത്തവണത്തെ കണക്കെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായിരിക്കുമെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂൺ മാസത്തിൽ ആരംഭിക്കും. ജൂൺ 16 …
-
International
ഇറാന് ആക്രമണം; കുവൈറ്റില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി
by news_deskby news_deskകുവൈത്ത് സിറ്റി: ഇറാന് ആക്രമണത്തില്‍ കുവൈറ്റില്‍ തമിഴ്നാട് സ്വദേശിയായ ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശിയായ സന്താന ശെല്‍വം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ആക്രമണ സമയത്ത് രാത്രി ഡ്യൂട്ടിയിലായിരുന്നു. കുവൈറ്റിലെ ശുഐബ …
-
International
ഓശാന ദിനത്തില്‍ മതപുരോഹിതര്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ പൊലീസ്
by news_deskby news_deskതെല്‍ അവീവ്: ഓശാന ദിനാചരണത്തിനിടെ ജറുസലേമിലെ പ്രമുഖ ക്രൈസ്തവ ആരാധനാലയമായ ചര്‍ച്ച് ഓഫ് ദി ഹോളി സെപല്ചറില് കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ മതപുരോഹിതരെ പ്രവേശിപ്പിക്കാതിരുന്ന ഇസ്രയേല്‍ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. പള്ളിയിലെത്തിയ സഭാ നേതാക്കളെയാണ് പൊലീസ് തടഞ്ഞത്. ഇറാനുമായുള്ള …

