തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിച്ച് സംസ്ഥാനം മുന്നോട്ട് പോകുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് വ്യക്തമായ ദിശാബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ ശോചനീയാവസ്ഥ മാറ്റിമറിച്ചുവെന്നും ഇന്നത്തെ പുരോഗതി …
news_desk
-
-
Top Stories
‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു’; അടൂരിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം
by news_deskby news_deskഅടൂർ: സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എന്നിവരുള്പ്പെടെയുള്ള നേതാക്കളും വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും …
-
National
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ നീക്കം
by news_deskby news_deskപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് രാജിയെന്ന് ജെഡിയു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഉടൻ രാജി സമർപ്പിക്കുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകുന്നു. നിതീഷ് കുമാർ രാജിവെച്ചാൽ …
-
Kerala
‘കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും’; കൂടിയാലോചന തുടരുന്നതായി SDPI ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി
by news_deskby news_deskകോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. എന്നാൽ ഏത് മുന്നണിയെയാണ് പിന്തുണയ്ക്കുക എന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എസ്ഡിപിഐ സംസ്ഥാന ഘടകം വിവിധ തലങ്ങളിൽ …
-
Top Stories
‘ഇനി സംവാദം ആയാലോ?’; വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ വികസന നേട്ടങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടി നൽകിയത്. ‘എൽഡിഎഫ് റിപ്പോർട്ട് കാർഡ്’ എന്ന …
-
Top Stories
‘പിണറായി സർക്കാരിനെതിരെ പരാതിയില്ലാത്തതിനാൽ കോൺഗ്രസ് സൃഷ്ടിക്കുന്ന പുകമറ’; ബിജെപി ഡീൽ ആരോപണത്തിൽ ജോൺ ബ്രിട്ടാസ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കാൻ മറ്റ് ആക്ഷേപങ്ങളില്ലാത്തതിനാലാണ് കോൺഗ്രസ് ബിജെപി ഡീൽ ആരോപണവുമായി പുകമറ സൃഷ്ടിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണനേട്ടങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ …
-
Top Stories
SDPI പിന്തുണ വിഷയത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി; “ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല”
by news_deskby news_deskതിരുവനന്തപുരം: നേമം മണ്ഡലത്തിൽ ആരുടേയും വോട്ടുകൾ വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണങ്ങൾക്കിടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് പറയാൻ സ്ഥാനാർത്ഥിക്കാവില്ലെന്നും അത് തീരുമാനിക്കേണ്ടത് വോട്ടർമാരാണെന്നും …
-
Entertainment
ജോജു ജോർജ് നായകനായി ‘അജ:സുന്ദരി’; പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു
by news_deskby news_deskകൊച്ചി: നടൻ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രം ‘അജ:സുന്ദരി’ റിലീസിനൊരുങ്ങുന്നു. ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിലെ നായികയായി ലിജോ മോൾ അഭിനയിക്കുന്നു. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോമോളുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. …
-
ഡോ. സാബു. കേരളംമൈൻ്റ് ട്രൈനർ.കോട്ടയം ജീവിത ശൈലി കൊണ്ടും ജനിതകമായും ന്യൂറോഡെവലപ്മെന്റൽ ഡിസോർഡർ കൂടുതൽ ഉള്ള ഈ കാലത്തു ചെറിയ കുട്ടികളുടെ മസ്തിഷ്ക വികസനത്തിന് സെൻസറി പ്ലൈ ഫലപ്രദമായി ഉപയോഗിക്കാം.. പ്രത്യേകിച്ച് കുഞ്ഞു കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തന മികവിന് സെൻസറി പ്ലേ …
-
മുംബൈ: രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ വില ആദ്യമായി 94.76 എന്ന നിലയിൽ വ്യാപാരം നടന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ആഗോള സാമ്പത്തിക രംഗത്തെ …

