കൊല്ലം. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. …
news_desk
-
-
Local
തിരുവനന്തപുരം വെള്ളറടയില്‍ ആക്രിക്കടയിൽ മധ്യവയസ്കന് മരിച്ച നിലയില്‍.
by news_deskby news_deskതിരുവനന്തപുരം. ആക്രിക്കടയിൽ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി അജയ് കുമാറാണ് മരിച്ചത്. വെള്ളറട കുന്നത്തുകാല്‍ ആക്രിക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ആക്രികള്‍ ശേഖരിച്ച് കടയില്‍ കിടന്നുറങ്ങുന്നത് പതിവാണ്. ഇന്ന് കട തുറക്കാന്‍ കട ഉടമ വന്നപ്പോഴാണ് ഇയാളെ …
-
International
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു.
by news_deskby news_deskറിയാദ്. സൗദി അറബ്യേയിലെ തെക്കൻ പ്രവിശ്യയായ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച …
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,560 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,08,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇ ഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വി എൻ വാസവൻ; ‘ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ’
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ്ഐടി അന്വേഷണം തൃപ്തികരമാണ്. ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണ്. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും …
-
Auto
ഇലക്ട്രിക് വിപണിയിൽ ടൊയോട്ടയുടെ ‘ഷോക്ക്’: അർബൻ ക്രൂസർ ഇവി എത്തി, ഒറ്റ ചാർജിൽ 550 കിലോമീറ്റർ.
by news_deskby news_deskഇലക്ട്രിക് വിപണിയിൽ ടൊയോട്ടയുടെ ‘ഷോക്ക്’. ടൊയോട്ട തങ്ങളുടെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് എസ്യുവി ഇന്ത്യയിൽ പുറത്തിറക്കുന്നു. ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി വികസിപ്പിച്ച ‘Heartect-e’ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. മാരുതിയുടെ ‘ഇ-വിറ്റാര’യുമായി സാങ്കേതികമായി സാമ്യമുള്ളതാണെങ്കിലും ഡിസൈനിൽ ടൊയോട്ട തനതായ ശൈലി …
-
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് 2025 സെപ്റ്റംബറിൽ VF6, VF7 എന്നിവയുമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. എത്തി നാല് മാസത്തിനുള്ളിൽ, കമ്പനി 1,000 യൂണിറ്റ് വിൽപ്പന വിപണി മറികടന്നു. അതോടൊപ്പം വിൽപ്പന സാൻഡ് സേവന ശൃംഖല ക്രമാനുഗതമായി വികസിപ്പിച്ചു. 2026 …
-
Techonology
ഐക്യു 15ആര് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?
by news_deskby news_deskചൈനീസ് ബ്രാന്‍ഡായ ഐക്യു ഇന്ത്യയില്‍ ഐക്യു 15ആര് സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ പുറത്തിറക്കും. ഇതാദ്യമായി ഐക്യു 15ആര് ഹാന്‍ഡ്സെറ്റിന്റെ ടീസര്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ചൈനയില്‍ അടുത്തിടെ പുറത്തിറക്കിയ ഐക്യു ഇസഡ്11 ടര്‍ബോയുടെ അതേ പതിപ്പാണ് ഇന്ത്യയിലെത്താനിരിക്കുന്ന ഐക്യു 15ആര് മൊബൈല്‍ ഫോണ്‍. …
-
Auto
യൂറോപ്യൻ കരുത്തിൽ പുത്തൻ ലുക്ക്; സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് വിപണിയിൽ.
by news_deskby news_deskഇന്ത്യൻ മിഡ്-സൈസ് എസ്യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ, കുഷാഖ് ഫെയ്സ്ലിഫ്റ്റ് (Kushaq Facelift) പുറത്തിറക്കി. നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം സൗകര്യങ്ങളും ആധുനികമായ ഡിസൈൻ മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. പുത്തൻ …
-
വാർഷിക കരാറിൽ പുതിയ പരിഷ്കാരങ്ങളുമായി ബിസിസിഐ. വാർഷിക കരാറിൽ നിലവിലുള്ള എപ്ലസ് കാറ്റഗറി ഒഴിവാക്കാനാണ് ബിസിസിഐയുടെ പദ്ധതി. ഏഴ് കോടി രൂപ വാർഷിക വരുമാനമുള്ള ഈ കാറ്റഗറിയിൽ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ, ജ്സ്പ്രീത് ബുംറ എന്നിവരാണുള്ളത്. ഇത് …

