തൃശ്ശൂര്‍. നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ …
news_desk
-
-
രാജൻ എലവത്തൂർ തലമുറകളിലൂടെ കൈമാറിയ ഒരു സംസ്കാര പൈതൃകത്തെയും പാരമ്പര്യത്തെയും കരുത്താക്കി മുന്നേറുകയാണ് കിള്ളിമംഗലത്തിലെ വനിതാ കൂട്ടങ്ങൾ. പുല്ലിന്റെ സുന്ദരമായ നാരുകൾ കൈകളിൽ ചേർത്ത് പായ നെയ്യുമ്പോൾ, അതിന്റെ ഓരോ വരിയിലും സ്ത്രീകളുടെ ആത്മവിശ്വാസവും ജീവിതപോരാട്ടവും പതിഞ്ഞിരിക്കുന്നു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിൽ …
-
Sports
‘ഈ ലോകകപ്പിന്റെ താരമാകാന്‍ എന്തുകൊണ്ടും നീ അര്‍ഹന്‍, ഒരുപാട് സന്തോഷം ചേട്ടാ’ സഞ്ജുവിനെ വാഴ്ത്തി വിരാട് കോലി
by news_deskby news_deskലണ്ടൻ. ടി20 ലോകകപ്പിൽ ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. കിരീട നേട്ടത്തിനുശേഷം സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോലിയിട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമായത്. ടൂർണമെന്റിന്റെ താരമാകാന്‍ ഏറ്റവും അർഹനായ സഞ്ജു …
-
Sports
ലോകം കീഴടക്കി സഞ്ജു വരുന്നു, ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
by news_deskby news_deskതിരുവവന്തപുരം. തിരുവവന്തപുരം: ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നമ്മുടെ സഞ്ജു ആണല്ലോ, ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിന്റെ …
-
Business
വിപണിയില്‍ തിളക്കമറ്റ തിങ്കള്‍: എങ്ങും നിരാശ! നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപ.
by news_deskby news_deskഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ തകര്‍ച്ച. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സ് 2,179 പോയിന്റോളം ഇടിഞ്ഞ് 76,739-ല്‍ എത്തി. നിഫ്റ്റി678 പോയിന്റ് ഇടിഞ്ഞ് 23,772-ലേക്ക് കൂപ്പുകുത്തി. വിപണിയിലെ ഈ അപ്രതീക്ഷിത തകര്‍ച്ച കാരണം നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടിയിലധികം രൂപയാണ്നഷ്ടപ്പെട്ടത്. …
-
Top Stories
പൊന്നാനിയില്‍ കെ പി നൗഷാദ് അലി; പാലക്കാട് രമേഷ് പിഷാരടി, അഭിജിത്തും രമ്യയും സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു
by news_deskby news_deskകൊച്ചി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂര്‍ – …
-
Sports
ലോകകപ്പിന്റെ താരമായശേഷം ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസൺ, ഈ തിരിച്ചുവരവിന് പിന്നില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍
by news_deskby news_deskഅഹമ്മദാബാദ്. ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകകപ്പിന്റെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്റെ താരമായത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും …
-
Top Stories
സിസി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റെന്ന് രമേശ് ചെന്നിത്തല; UDF സ്വതന്ത്ര സ്ഥാനാർഥിയായേക്കും
by news_deskby news_deskതൃശൂർ. നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. …
-
ടി20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് താരം നേടിയത്. ന്യൂസിലാണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് മിന്നും കംബാക്ക് നടത്തുകയായിരുന്നു. …
-
International
‘വെയിറ്റ് ആൻഡ് സീ’ മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്.
by news_deskby news_deskവാഷിങ്ടണ്‍. മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് …

