ന്യൂയോർക്ക് . ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണൾഡ് ട്രംപ് ഈ കാര്യം …
news_desk1
-
-
ന്യൂഡൽഹി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റ വിമുക്തരാകുമ്പോൾ വീണ്ടും പ്രഹരമേൽക്കുന്നത് അന്വേഷണ ഏജൻസികളുടെ നെറികേടിനാണ്. ഇരുവരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂവിലെ …
-
കേരള സ്റ്റോറി2 സിനിമയുമായി ബന്ധപ്പെട്ട ആശങ്ക ഹൈക്കോടതിയും മനസിലാക്കിയാണ് സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞ ഉത്തരവുണ്ടായത്. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരമൊരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് …
-
ആരോഗ്യവകുപ്പ് എന്ന സിസ്റ്റം തകർന്നതിനെതിരെ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യുവിന്റെ ഭാഗത്തുനിന്ന് ഇന്നലെ ഉണ്ടായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നത് അപലപനീയമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധങ്ങൾ സ്വാഗതാർഹമാണ് സ്വാഭാവികമാണ് പക്ഷേ അതിര് കടക്കാൻ പാടില്ല. ആശയങ്ങൾ പരാജയപ്പെടുമ്പോൾ അതിന് മറച്ചുപിടിച്ച് വ്യക്തിഹത്യയും ശാരീരികവും …
-
ഭാരതമെന്നു പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ… എന്നാൽ കവി വാചകം പോലെ മലയാളമണ്ണ് ഇനി കേരളമാണ്. കേരള എന്നത് കേരളം എന്ന പേര് പരിഷ്കരിക്കണമെന്ന് സംസ്ഥാനം നൽകിയ ബില്ലിലൂടെയുള്ള അഭ്യർഥനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം …
-
കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷന്റെ കീഴിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദാരുണമാണ്. സിസ്റ്റത്തിന്റെ പരാജയത്തിന് വീണ്ടും നാല് രക്തസാക്ഷികൾ കൂടി. സംസ്ഥാനത്താകെയും ഇത്തരം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നിരവധിയുണ്ട്. പൊളിച്ചുമാറ്റാൻ കോടതികൾ നിർദ്ദേശിച്ചവ പോലും മുഖംമിനുക്കി ഉദ്യോഗസ്ഥരുടെയും ഭരണ …
-
ആരോഗ്യമേഖലയിൽ നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്കൊപ്പം തന്നെ മറ്റൊരു പ്രതിസന്ധിയായി രോഗികളെ വലയ്ക്കുകയാണ് സർക്കാർ ഡോക്ടർമാരുടെ സമരം. ഇന്നേക്ക് 9 ദിവസങ്ങൾ പിന്നിടുകയാണ് സമരം. നാൾക്കുനാൾ സ്ഥിതിഗതികൾ രൂക്ഷമായിട്ടും അനുനയ ചർച്ചകൾക്കോ സർക്കാരോ ബന്ധപ്പെട്ടവരോ തയ്യാറാകാത്തത് അങ്ങേയറ്റം അനിശ്ചിതത്വമാണ് ആശുപത്രികളിൽ സൃഷ്ടിച്ചിരിക്കുന്നത്. …
-
അമേരിക്കൻ പ്രസിഡന്റിന്റെ ഏകാധിപത്യവും കിരാതവുമായ സാമ്പത്തിക തീരുമാനങ്ങൾക്കും നയപ്രഖ്യാപനങ്ങൾക്കും എതിരായി യുഎസ് സുപ്രീംകോടതിയുടെ രൂക്ഷമായ വിമർശനം വിധിപ്രസ്താവമായി വന്നത് കഴിഞ്ഞദിവസമാണ്. അടിയന്തര സാമ്പത്തിക സാഹചര്യത്തിൽ ഉപയോഗിക്കുന്ന നിയമത്തിലെ കീഴിലാണ് ട്രംപ് ഏകപക്ഷീയമായി താരിഫ് നയങ്ങൾ പുതുക്കിയതെന്നും തിരുവാ ചുമത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. …
-
ആലപ്പുഴയിലെ പുന്നപ്രയിൽ ഉഷയ്ക്ക് നേരിടേണ്ടിവന്ന അനുഭവത്തിന്റെ വാർത്ത കേട്ട് കേരളത്തിന് ഇന്നും ഞെട്ടൽ മാറിയിട്ടില്ല. മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി നടത്തിയ സർജറിക്കിടയിൽ മൂർച്ചയേറിയ കത്രിക വയറിനുള്ളിൽ കുടുങ്ങി അഞ്ചുവർഷമായി ജീവിതത്തോടും മരണത്തോടും യുദ്ധസമാനമായ സാഹചര്യത്തിൽ നിന്ന് വേദന കടിച്ചമർത്തി ജീവിക്കുകയായിരുന്നു …
-
ലോകം പോലും നിശ്ചലമായ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഐക്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പര്യായമായി മാറിയ പ്രസ്ഥാനമാണ് കേരളത്തിൻ്റെ ആരോഗ്യ രംഗം. അതിനുമുൻപ് നിപ്പയുടെ വ്യാപന കാലത്തും പക്ഷിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ദുരിതം വിതച്ചു നിന്ന സമയത്തും സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിനെയെല്ലാം നേരിടാൻ …

