നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ചാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സർക്കാർ തെരഞ്ഞെടുപ്പ് കാലത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെ സമ്പൂർണ്ണമായ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഭരണത്തുടർച്ച നേടിയതിനു ശേഷം മറ്റൊരു ജനാധിപത്യത്തിന്റെ പോരാട്ട …
news_desk1
-
-
രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആകാശദുരന്തം സംഭവിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറും സഹപ്രവർത്തകരും വിമാന അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നു വീണത്. ഏകദ്ദേശം …
-
സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടാകുമ്പോളും വ്യക്തിപരമായ സൗഹൃദങ്ങൾ മാതൃകാപരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് കേരളത്തിലെ രാഷ്ട്രീയ …
-
1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായി എല്ലാവർഷവും ഭാരതീയർ ആഘോഷിക്കുന്ന റിപ്പബ്ലിക്ക് സ്മരണ 77ാം വർഷത്തിലേക്ക് കടക്കുകയാണ്. അധികാരം ഭരണാധികാരികളിൽ നിന്ന് പൗരന്മാരിലേക്കു മാറിയ ചരിത്ര നിമിഷം. റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ദിനം മാത്രമല്ല; ഉത്തരവാദിത്വത്തിന്റെ ദിനം …
-
2026 ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ കേരള സന്ദര്‍ശനം എല്ലാ രീതിയിലും ആകാംക്ഷ നിറഞ്ഞതായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി തിരുവനന്തപുരം കോര്പ്പറേഷന് വിജയിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ മോദി കേരളത്തില്‍ എത്തുമെന്ന് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി പ്രചരണ ആയുധമായി …
-
കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ്. പത്തുവർഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണവും ഐക്യജനാധിപത്യ മുന്നണിയുടെ പ്രതിപക്ഷം എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ബിജെപി ഉൾപ്പെടെയുള്ള കക്ഷികളുടെയും രാഷ്ട്രീയ നിലപാടുകളും വിലയിരുത്തി ജനങ്ങൾ വിധിയെഴുത്തിന് തയ്യാറെടുത്തിരിക്കുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ നിയമസഭാ …
-
കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന വിവാദപരമായ സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരം ഇന്നലെ ഔദ്യോഗികമായ പത്രക്കുറിപ്പ് വഴി തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്നും കേരളത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായി താൻ ഒരിക്കലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊണ്ട് …
-
ജനാധിപത്യ വ്യവസ്ഥതയിൽ അധികാരത്തിലേറിയ സർക്കാരുകളെ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ നടത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ അധികമായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവർണർമാരെ ഒഴിച്ച് നിർത്തിയാൽ എല്ലാ ഗവർണർമാരും മേൽപ്പറഞ്ഞ …
-
ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിൽ നേരിട്ട മാനഹാനിയിൽ മനംനൊന്ത് കോഴിക്കാട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. റീച്ചിനും ലൈക്കിനും വേണ്ടി നടത്തിയ തോന്നിവാസത്തിൽ ഇരയായതും ആനന്ദമായതും വിലപ്പെട്ട ജീവനും …
-
Editorial
സതീശനെ ശത്രുപക്ഷത്ത് നിറുത്തുന്ന എൻ.എസ്.എസ്-എസ്.എൻ.ഡി.പി രാഷ്ട്രീയമെന്ത്
by news_desk1by news_desk1നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് ദീർഘമായ ഇടവേളയ്ക്ക് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമങ്ങളെ കാണുന്നത് അതൊരു നിലപാട് പ്രഖ്യാപനത്തിന് കൂടിയാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ നിലപാടിലുള്ള മറുപടിയാകും എന്ന് കരുതിയവർക്കും മുന്നിൽ …

