Home Localവടക്കാഞ്ചേരിയിൽ കാർ അപകടം: താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

വടക്കാഞ്ചേരിയിൽ കാർ അപകടം: താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

by news_desk1
0 comments

വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ മണ്ണാർക്കാട് സ്വദേശികളായ ഇബ്രാഹിം, ഷഫീക്ക് എന്നിവർക്ക് പരിക്കേറ്റു.

അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താൽക്കാലികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം.

You may also like