Your blog category
രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ച് ഇന്ത്യ; രണ്ട് മാറ്റം വരുത്തി വെസ്റ്റ് ഇന്‍ഡീസ്, മാറ്റമില്ലാതെ ശുഭ്മാന്‍ ഗില്ലും സംഘവും
ന്യൂ ഡൽഹി (New Delhi) വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. …

