തൃശൂർ: വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ‘ലൈവ് കോഫി റോസ്റ്റിംഗ്’ അനുഭവം തൃശൂർ നഗരഹൃദയത്തിലേക്ക് എത്തിച്ച് ശ്രദ്ധേയമാവുകയാണ് നായ്ക്കനാലിലെ ‘ഫ്രഷ് കോഫി ബീൻസ്’. തിരുവമ്പാടി സ്വദേശിയായ ഹണി എന്ന വീട്ടമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ …
Business
-
-
Business
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു, മാസങ്ങൾക്ക് ശേഷം ഒരു പവൻ ലക്ഷത്തിന് താഴെ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷം രൂപയ്ക്കും താഴെയെത്തിയത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാകുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 7,560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,480 രൂപയിലേക്ക് താഴ്ന്നു. …
-
Business
പെട്രോൾ വില വർദ്ധിക്കുമോ? രാജ്യം കടുത്ത ആശങ്കയിൽ; എൽപിജി കരിഞ്ചന്ത തടയാൻ കേന്ദ്രത്തിന്റെ കർശന നടപടി
by news_deskby news_deskന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ വരെയും, വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വാങ്ങുന്ന ഇൻഡസ്ട്രിയൽ ഡീസലിന് ലിറ്ററിന് 22 രൂപയോളവും വില വർദ്ധിച്ചതാണ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം …
-
Business
പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം തുലാസിൽ; 1.3 ബില്യൺ ഡോളർ പ്രതിസന്ധിയിൽ
by news_deskby news_deskദുബായ്/മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ യുഎഇയിൽ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ യുഎഇയിൽ നിക്ഷേപം നടത്തിയ എണ്ണൂറോളം ഇന്ത്യൻ ചെറുകിട-ഇടത്തരം കമ്പനികളുടെ 1.3 ബില്യൺ ഡോളറിന്റെ (ഏകദേശം 11,000 …
-
Business
ഗോൾഡ് ഹാൾമാർക്കിംഗിൽ കേരളം മുന്നിൽ; രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ല
by news_deskby news_deskതിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിന് പിന്നാലെ രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾമാർക്ക് എച്ച്യു ഐഡി (HUID) മുദ്ര പതിച്ചതായി കണക്കുകൾ. ഇതിൽ 15 കോടി ആഭരണങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് …
-
Business
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം; സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ് സൗകര്യം
by news_deskby news_deskകൊച്ചി: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതായി ബാങ്ക് അറിയിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) …
-
Business
വരുമാനത്തിന് അനുസരിച്ചാണോ ബാങ്കുകൾ ലോൺ പാസാക്കുന്നത്? പരിഗണിക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെ?
by news_deskby news_deskലോണിനായി അപേക്ഷ നൽകുമ്പോൾ പലരുടെയും മുൻധാരണയിലുള്ള ഒരു കാര്യമാണ് ശമ്പളം കുറവാണെങ്കിൽ ലോൺ തുകയും അതിനനുസരിച്ച് കുറവ് മാത്രമേ ലഭിക്കുകയുള്ളൂ എന്ന്. എന്നാൽ ബാങ്കുകൾ ഒരാൾക്ക് എത്ര തുക ലോൺ നൽകണമെന്ന് തീരുമാനിക്കുന്നത് പല മാനദണ്ഡങ്ങൾ നോക്കിയാണ്. ഒരു ലോൺ ആപ്ലിക്കേഷൻ …
-
Business
വിപണിയില്‍ തിളക്കമറ്റ തിങ്കള്‍: എങ്ങും നിരാശ! നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപ.
by news_deskby news_deskഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ തകര്‍ച്ച. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സ് 2,179 പോയിന്റോളം ഇടിഞ്ഞ് 76,739-ല്‍ എത്തി. നിഫ്റ്റി678 പോയിന്റ് ഇടിഞ്ഞ് 23,772-ലേക്ക് കൂപ്പുകുത്തി. വിപണിയിലെ ഈ അപ്രതീക്ഷിത തകര്‍ച്ച കാരണം നിക്ഷേപകര്‍ക്ക് 13 ലക്ഷം കോടിയിലധികം രൂപയാണ്നഷ്ടപ്പെട്ടത്. …
-
Business
പശ്ചിമേഷ്യന്‍ എഫക്ട്; ഡോളറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രൂപ, റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച
by news_deskby news_deskമുംബൈ. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് മൂല്യത്തില്‍ ഇത്രയധികം ഇടിവുണ്ടായത്. ക്രൂഡ് ഓയിൽ …
-
Business
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സ്വർണവില താഴേക്ക്; വെള്ളി വില 3 ലക്ഷത്തിനരികെ
by news_deskby news_deskതിരുവനന്തപുരം. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു. …

