യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഓഹരി വിപണികൾ കരടിയുടെ പിടിയിലാണ്. പ്രധാനബെഞ്ച് മാർക്ക് സൂചികകളിലെല്ലാം ചുവപ്പ് പടർന്നപ്പോഴും പിടിച്ചു നിൽക്കുന്ന ഒരു മേഖലയുണ്ട്. പ്രതിരോധ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ പ്രതിരോധ മേഖലയിലെ മുഴുവൻ ഓഹരികളും കുതിക്കുകയാണ്. സംഘർഷങ്ങൾ സാധാരണയായി മിസൈലുകൾ, നിരീക്ഷണ സംവിധാനങ്ങൾ, …
Business
-
-
Business
നിര്‍മിതബുദ്ധി ഉപയോഗത്തിൽ മുൻപന്തിയിൽ, എന്നിട്ടും ഡാറ്റ ഉപയോഗിക്കാതെ ഫ്രീ ആയി വിദേശത്തേക്ക് ഒഴുക്കി ഇന്ത്യ; വേണ്ടേ ഇന്ത്യക്ക് ഒരു ഡാറ്റാ നയം?
by news_deskby news_deskനിര്‍മിതബുദ്ധി ഉപയോഗിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലാണ് ഇന്ത്യ. എഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനം പ്രധാനമായും മൂന്ന് കാര്യങ്ങളാണ്: മികച്ച പ്രതിഭകള്‍, ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്ന കമ്പ്യൂട്ടിങ് പവര്‍, പിന്നെ ഡാറ്റയും. ഇന്ത്യയില്‍ മികച്ച എഞ്ചിനീയര്‍മാര്‍ക്ക് പഞ്ഞമില്ലെങ്കിലും, അടിസ്ഥാന ഗവേഷണ പരിശീലനമോ …
-
Business
സൂചികകൾ വീണു, യുഎസ് വിപണിയിലെ തിരിച്ചടിയിൽ ഭയന്ന് നിക്ഷേപകർ; ഇന്ത്യൻ ഓഹരി വിപണി കിതയ്ക്കുന്നു.
by news_deskby news_deskമുംബൈ. അമേരിക്കൻ വിപണിയിൽ ഇന്നലെയുണ്ടായ വിൽപ്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ പ്രതിഫലിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകൾ, ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വം, എഐ ഓഹരികളിലുണ്ടായ ഇടിവ് എന്നിവയെല്ലാം ഇന്ത്യൻ വിപണിയെയും ബാധിച്ചു. നിഫ്റ്റി 50 സൂചിക 71.20 പോയിന്റ് …
-
Business
ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: ഒരു വർഷം കൊണ്ട് നിക്ഷേപക്കുതിപ്പ്; 55000 കോടി രൂപയുടെ പദ്ധതികൾ നിർമാണം തുടങ്ങിയെന്ന് മന്ത്രി.
by news_deskby news_deskകൊച്ചി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികൾ നിര്‍മ്മാണം തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍. …
-
Business
കുതിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; കാരണം വിദേശനിക്ഷേപകരുടെ വരവോ?
by news_deskby news_deskമുംബൈ. ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച തുടക്കത്തിൽ വ്യാപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരുപോലെ എത്തിയത് വിപണിക്ക കരുത്തായി. നിഫ്റ്റി 50 സൂചിക 54 പോയിന്റ് (0.21%) ഉയർന്ന് 25,873.35-ലും ബിഎസ്ഇ സെൻസെക്സ് 235.57 പോയിന്റ് (0.28%) …
-
Business
മാസം 3500 രൂപ നിക്ഷേപിക്കൂ, നേടാം 2.49 ലക്ഷം! ഈ കിടിലൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ?
by news_deskby news_deskചെറിയ തുകകൾ മാസംതോറും നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇങ്ങനെയുള്ളൊരു റെക്കറിംഗ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. കേന്ദ്ര പദ്ധതി സാധാരണക്കാർക്ക് സുരക്ഷിതമായി പണം നിക്ഷേപിക്കാൻ ഇന്ത്യ പോസ്റ്റ് ഒരുപാട് അവസരങ്ങൾ …
-
Business
ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക, ബൗൺസ് ആയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാം; നിയമങ്ങൾ ഇങ്ങനെ.
by news_deskby news_deskചെക്ക് ബൗൺസ് കേസുകൾ ഓരോ ദിവസവും രാജ്യത്ത് കൂടികൊണ്ടിരിക്കയാണ്. ചെക്ക് നൽകുന്നതിന് മുൻപ് അത് ബൗൺസാകില്ലെന്ന് ഉറപ്പു വരുത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. അല്ലാത്തപക്ഷം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇതു മാത്രമല്ല, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെക്ക് ബൗൺസ് ആയാലും …
-
Business
കയ്യിൽ 100, 500 രൂപ നോട്ടുകളുണ്ടോ? പഴയ നോട്ടുകളിൽ മാറ്റം വരുത്താൻ ആര്‍ബിഐ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
by news_deskby news_desk100, 500 രൂപ നോട്ടുകളെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുപ്രധാന അറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ നോട്ടുകൾ അസാധുവാകുമോ? ഈ നോട്ടുകൾ കൈവശമുള്ളവർ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. 100, 500 രൂപ നോട്ടുകളിൽ മാറ്റങ്ങൾ. ഡിജിറ്റൽ ഇടപാടുകൾ കൂടിയെങ്കിലും, …
-
Business
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്.
by news_deskby news_deskകൊച്ചി. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക ‘ഇന്നൊവേഷൻ കാമ്പസി’ന്റെ ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. സംസ്ഥാന വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഇന്നൊവേഷൻ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. …
-
Business
റിസര്‍വ് ബാങ്ക് വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കുന്നുവോ? തിരിച്ചുവരവിന്റെ പാതയിൽ രൂപ.
by news_deskby news_deskഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റവുമായി ഇന്ത്യന്‍ രൂപ . അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറും നികുതി ഇളവുകളും രൂപയ്ക്ക് തുണയായതോടെ, ഈ അവസരം വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രയോജനപ്പെടുത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. തിരിച്ചുവരവ് നടത്തി രൂപ. …

