ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരിൽ വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എം.എൽ.എയുമായ യു പ്രതിഭക്കെതിരെ മുസ്ലീം ലീഗ് നേതാവും കായംകുളം നിയോജക മണ്ഡലം യു.ഡി.എഫ് …
Editorial
-
-
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്മഭൂഷൺ-ഫാൽക്കെ അവാർഡ് ജേതാവും ലൈഫ്റ്റനൻ്റ് കേണലും നടനുമായ മോഹൻലാൽ ഡൽഹി ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്. തന്റെ ശബ്ദം അടക്കം കോൺ ചെയ്യുകയാണെന്നും എ.ഐ സംവിധാനം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായും ഇത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഹർജിയിൽ …
-
ഇന്ത്യയിലെ പ്രധാനപ്പെട്ട 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരാഴ്ച പൂർത്തിയായിട്ടേയുള്ളൂ. ഇനി കേവലം 16 ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഏപ്രിൽ 9നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വാശിയേറിയ പ്രചരണ പ്രവർത്തനങ്ങളിലാണ് മുന്നണികളും സ്ഥാനാർഥികളും. രാഷ്ട്രീയ കേരളം ഇന്നോളം കണ്ടതിൽ വച്ച് കേരളത്തിന്റെ …
-
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നാടിൻ്റെ വികസനത്തെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ പത്ത് വർഷം ഭരിച്ച സർക്കാരിൻ്റെ പ്രവർത്തന പോരായ്മകളെക്കുറിച്ച് ചർച്ചചെയ്യാതെ ഡീൽ ആരോപണവും ശബരിമല സ്വർണ്ണ കൊള്ള വിഷയവും എടുത്തിടുന്നത് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ കക്ഷിയുടെ ദുർബലാവസ്ഥയാണെന്ന് തുറന്നു പറയേണ്ടി വരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപിൽ …
-
ഭാര്യ വേലക്കാരിയല്ല, ജീവിത പങ്കാളിയാണ് എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു നിയമ വിധി മാത്രമല്ല; ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവത്തെ തിരുത്താനുള്ള ശക്തമായ സന്ദേശമാണ്. കുടുംബജീവിതത്തിൽ സ്ത്രീയുടെ പങ്ക് എങ്ങനെ കാണപ്പെടണം എന്നതിനെക്കുറിച്ച് വർഷങ്ങളായി നിലനിൽക്കുന്ന തെറ്റായ ധാരണകളെ ചോദ്യം ചെയ്യുന്ന നിർണായക …
-
അതി നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനം ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഗുണിച്ചും ഹരിച്ചും സ്ഥാനാർഥി പട്ടികകൾ ഒന്നിന് പിറകെ ഒന്നായി വന്നു കഴിഞ്ഞു. 10 വർഷത്തെ ഭരണം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി ഇടതുപക്ഷം മൂന്നാം തവണയും തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട് ഗോദയിൽ …
-
അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിലാണ്. ഈ യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ അതിർത്തികൾ കടന്ന് സാധാരണ ജനങ്ങളുടെ അടുക്കളകളിലേക്കും ജീവിതങ്ങളിലേക്കും എത്തിച്ചേരുമ്പോൾ, അതിന്റെ ഏറ്റവും കനത്ത ആഘാതം അനുഭവിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളാണ്. പാചകവാതകത്തിന്റെ അപര്യാപ്തതയും ഇന്ധനവില …
-
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഡോ. വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നിരിക്കുകയാണ്. പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത് നിയമനടപടികളുടെ ഒരു നിർണായക ഘട്ടമാണ്. വ്യാഴാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കാനിരിക്കെ, സമൂഹം മുഴുവൻ കണ്ണൂറ്റി നിൽക്കുന്നത് ഒരു കേസിന്റെ വിധിയിലേക്ക് മാത്രമല്ല- …
-
മനുഷ്യരക്തം കൊണ്ട് മാറ്റി എഴുതിയ നവോഥാന ചരിത്രമാണ് കേരളത്തിലുള്ളത്. ഇന്നലെകളിലും ഇന്നും നാളെയും ആ പാരമ്പര്യത്തിന്റെ വഴിത്താരകളിലൂടെ നടന്നു നീങ്ങാനാണ് നാടും നാട്ടുകാരും ആഗ്രഹിക്കുന്നത്. സമീപകാലത്ത് അതിന് വേറൊരു വിപരീതമായിട്ടുള്ള ഒട്ടനവധി സംഭവങ്ങൾ പ്രബുദ്ധ കേരളത്തിൽ ഉണ്ടായപ്പോൾ സർവ്വരും ആശങ്കയോടെ സ്തംഭിച്ചു …
-
പാഞ്ചജന്യം മുഴങ്ങി പടക്കളത്തിൽ പടയാളികൾ അണിനിരക്കുകയാണ്. ജനാധിപത്യത്തിന്റെ മഹായുദ്ധത്തിന് നാൾ കുറിച്ചു. കേരളത്തിൽ ഏപ്രിൽ 9ന് വിധിയെഴുത്ത്, മെയ് നാലിന് വോട്ടെണ്ണൽ. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് സംസ്ഥാനം സജ്ജമാകുന്നത്. ജനാധിപത്യത്തിന്റെ ആത്മാവായ ജനവിധിയെ വീണ്ടും തേടിയെത്തുന്ന ഈ …

