കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരൂഹതകൾ നിറഞ്ഞു നിന്നിരുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാകുമ്പോൾ ഉടഞ്ഞു വീഴുന്നത് ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വിശ്വാസമാണ്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭമണ്ഡലവും കൊള്ളയടിച്ച കേസിലാണ് പതിമൂന്നാം പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിൽ …
Editorial
-
-
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്… പക്ഷേ, സമീപകാലാനുഭവങ്ങളിൽ ഏറെയും കുറ്റവാളികളേക്കാൾ കൂടുതൽ നിരപരാധികൾ ക്രൂശിതരാവുന്നതാണ് കാണുന്നത്. അതിൽ ഒടുവിലത്തേതാണ് കള്ളക്കേസിൽ 54 നാൾ ജയിലിൽ കഴിയേണ്ടി വന്ന പ്രവാസി കണ്ണൂർ തലശേരി കതിരൂർ സ്വദേശി വി.കെ.താജുദീന്റേത്. 14 …
-
സ്വന്തം പ്രാണൻ വിട്ടകലുന്നതുവരെ പ്രകൃതിയുടെ മടിത്തട്ടിൽ കിടന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെന്ന് നിരന്തരം എഴുതുകയും പറയുകയും പോരാടുകയും ചെയ്ത മഹത്തായ ഒരു ജീവിതത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണിരിക്കുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പത്മഭൂഷൻ മാധവ് ഗാഡ്ഗലിന് രാജ്യത്തിൻറെ അന്ത്യാഞ്ജലി. …
-
Editorial
തെരുവ് നായ് പ്രശ്നത്തിൽ ഇനിയെങ്കിലും കണ്ണുപൊത്തിക്കളി നിറുത്തൂ
by news_desk1by news_desk1തെരുവ് നായ വിഷയത്തിൽ ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഹാസ പരാമർശം യാഥാർഥ്യബോധമില്ലാതെ അനാവശ്യമായ മൃഗസ്നേഹവുമായി നടക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണ്. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. തെരുവുനായ ശല്യത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ പരിഹാരങ്ങൾക്കും അവസരം ഉണ്ടാക്കുന്ന നിയമങ്ങൾ …
-
കേരളത്തിന്റെ കാർഷിക രംഗത്ത് എല്ലാക്കാലത്തും തലവേദനയായി മാറിയിരിക്കുന്ന നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള തീരുമാനം ഉചിതമാണ്. പി.ആർ.എസ് അധിഷ്ഠിതമായ വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കിക്കൊണ്ട് സംഭരിച്ചതിനുശേഷം സമയം വൈകാതെ തന്നെ കർഷകർക്ക് നേരിട്ട് നെല്ലിൻറെ വില നൽകാനും. ജില്ലാ താലൂക്ക് …
-
ഏതാനും മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കാത്തുനില്‍ക്കെ കോണ്‍ഗ്രസ് പുത്തന്‍ ഉണര്‍വില്‍ ആണ്. വയനാട് രണ്ടാം നേതൃത്വ ക്യാമ്പ് കൂടി കേരള ഭരണം പിടിക്കാനുള്ള ദൗത്യത്തിന് ലക്ഷ്യ മിഷന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുമുമ്പ് വയനാട് തന്നെ നടന്ന ക്യാമ്പില്‍ മിഷന് 2025 പ്രഖ്യാപിക്കുകയും അത് …
-
ശബരിമല സ്വർണ്ണ പാളി മോഷണത്തിൽ നിന്ന് ആരംഭിച്ച വിവാദങ്ങൾ അങ്ങേയറ്റം ഗുരുതരമായ ക്രമക്കേടുകളിലേക്ക് വഴി തുറന്നിരിക്കുകയാണ്. മഹാക്ഷേത്രത്തിന്റെ സ്വത്തുക്കൾ പലവിധത്തിൽ തെറ്റായ കൈകളാൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഗുരുതരമായ വിവരം. അതുകൊണ്ടുതന്നെയാണ് പ്രത്യേക അന്വേഷണസംഘത്തോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് …
-
ജനാധിപത്യത്തിന്റെ പരമോന്നത സഭയാണ് നിയമസഭ. ഏറ്റവും പവിത്രമായ ഇടം. നിയമസഭയിൽ പ്രസംഗിക്കാൻ ഉപയോഗിക്കുന്ന വാക്കിനും ശൈലിക്കും വലിയ പ്രാധാന്യവും ശ്രദ്ധയും വേണം. ചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. മഹാരഥന്മാരായ ഒട്ടനവധി നിയമസഭാ സാമാജികരുടെ മനുഷ്യ പക്ഷത്തിന്റെയും മാനവികതയുടെയും പകർപ്പുകളായി കാലം വിലയിരുത്തപ്പെടുന്ന പര്യായങ്ങൾ …
-
കേരളത്തിന് നിങ്ങളുടെ ഔദാര്യമല്ല വേണ്ടത്, അവകാശമാണ്… ചിറ്റമ്മനയം ശരിയല്ല… ഒടുവിൽ കടുത്ത ഭാഷയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ വാക്പ്രയോഗങ്ങൾക്കപ്പുറം വായിച്ചെടുക്കേണ്ടതുണ്ട്. ഇന്നോളം രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഭയാനകരവും സങ്കടകരവുമായ പ്രകൃതിദുരന്തമാണ് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായത്. ആ …
-
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിഞ്ഞ സംഭവത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള സംഘടിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. സനാതന ധർമ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് സംഭവത്തിനുശേഷം പൊലീസ് കോടതിക്ക് ഉള്ളിൽനിന്ന് പിടിച്ചുകൊണ്ടു …

