Education/Career

Education/Career

നോർക്ക; ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകൾ

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ

Read More
Education/Career

ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, പിഎച്ച്.ഡി

റാഞ്ചി: കേന്ദ്ര സർക്കാറിന് കീഴിൽ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2025 വർഷം നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്/ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം. റാഞ്ചി സർവകലാശാലയാണ്

Read More
Education/Career

ഫെല്ലോഷിപ്പ് മുടങ്ങിയിട്ട് 25 മാസം; എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഗവേഷകരുടെ സമരം

കോട്ടയം: മാസങ്ങളായിട്ടും ഫെല്ലോഷിപ്പ് ലഭിക്കാതെ വന്നതോടെ അനിശ്ചിതകാല സമരത്തിനിറങ്ങി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികള്‍. ഫെല്ലോഷിപ്പ് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നീക്കമുണ്ടാക്കതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍

Read More
Education/Career

എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ

Read More
Education/Career

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അധ്യയന വർഷത്തെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്‌സി, എംഎസ്‌ഡബ്ല്യു, എംഎഫ്എ ഇൻ

Read More
Education/Career

കിക്മ എം.ബി.എ അഭിമുഖം 13 ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ ഒമ്പത് മുതല്‍ തലശ്ശേരി മണ്ണയാടുളള സഹകരണ

Read More
Education/Career

ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാറിന്റെ ഉന്നത വിദ്യഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി രൂപകല്പനചെയ്തിരിക്കുന്ന ഈ കോഴ്‌സിലേക്ക് +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

Read More
Education/Career

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷ ബി.എഡിന് ഇപ്പോൾ അപേക്ഷിക്കാം

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിൽ, അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സായ രണ്ടു വർഷ ബി.എഡ്

Read More
Education/Career

സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍: വിദ്യാർഥികൾ ആശങ്കയിൽ

കൊച്ചി: സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളിലായതിൽ വിദ്യാർഥികൾ ആശങ്കയിൽ. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 25നും സെക്രട്ടേറിയറ്റ് അസി. പ്രിലിമിനറി പരീക്ഷ

Read More
Education/Career

കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഏപ്രിൽ രണ്ടിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ (FYUGP-2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ

Read More
error: