ന്യൂഡൽഹി: സുപ്രീം കോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ (കമ്പ്യൂട്ടർ) തസ്തികയിൽ ജോലി നേടാൻ അവസരം. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട …
Education/Career
-
-
Education/Career
റെയിൽവേയിൽ സ്കൗട്ട് ആൻഡ് ഗൈഡുകാർക്ക് ജോലി; പത്താം ക്ലാസ് മുതൽ യോഗ്യത, 10 ഒഴിവുകൾ, അപേക്ഷ ഒക്ടോബർ 6 വരെ
by news_desk1by news_desk1ന്യൂഡൽഹി: സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്കാണ് നിയമനം. ലെവൽ–2, ലെവൽ–1 വിഭാഗങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് വിജയവും ആവശ്യമായ സ്കൗട്ട് ആൻഡ് ഗൈഡ് യോഗ്യതകളുമുള്ളവർക്ക് …
-
Education/Career
വിഴിഞ്ഞം തുറമുഖത്ത് ജോലി അവസരം; മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, എഞ്ചിനീയർ ഒഴിവുകൾ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തേക്കാണ് കരാർ നിയമനം. സെപ്റ്റംബർ 23 വൈകിട്ട് …
-
Education/Career
പാലക്കാട് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ; സ്പീച്ച് തെറാപ്പിസ്റ്റ്, നഴ്സ് ഒഴിവുകൾ
by news_desk1by news_desk1പാലക്കാട്: ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളജിലും ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിലുമാണ് ഒഴിവുകൾ. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. റിഹാബിലിറ്റേഷൻ …
-
Education/Career
പ്രസാർ ഭാരതിയിൽ 20 മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ; കേരളത്തിലും അവസരം, ശമ്പളം 50,000 രൂപ വരെ
by news_desk1by news_desk1കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതിയിൽ ജോലി നേടാൻ അവസരം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ആകെ 20 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ കേരളത്തിലെ ആകാശവാണി കൊച്ചിയിലും ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മാർക്കറ്റിങ് എക്സിക്യൂട്ടീവ് …
-
Education/Career
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ മുതൽ ഡ്രൈവർ വരെ, അപേക്ഷിക്കാം സെപ്റ്റംബർ 15 വരെ
by news_desk1by news_desk1തിരുവനന്തപുരം: ജോലി തേടുന്നവർക്ക് അവസരം. സമഗ്ര ശിക്ഷാ കേരളയുടെ (എസ്എസ്കെ) ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി.കളിലുമായി വിവിധ തസ്തികകളിൽ 602 ഒഴിവുകൾ. സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ …
-
Education/Career
കേന്ദ്ര സർക്കാർ ജോലിക്ക് 1,748 അവസരങ്ങൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളും
by news_desk1by news_desk1ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സർവീസിൽ ജോലി നേടാനുള്ള മികച്ച അവസരം. വിവിധ വകുപ്പുകളിലായി ജൂനിയർ എഞ്ചിനീയർ ഉൾപ്പെടെയുള്ള തസ്തികകളിൽ ആകെ 1,748 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ …
-
Education/Career
എസ്.എൻ.ജി.ഒ.യു.വിൽ നിരവധി താൽക്കാലിക ഒഴിവുകൾ; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അവസരം
by news_desk1by news_desk1ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിലേക്ക് വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് അപേക്ഷ …
-
Education/Career
ഐടിഐ കഴിഞ്ഞവർക്ക് സുവർണാവസരം; ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 അപ്രന്റീസ് ഒഴിവുകൾ
by news_desk1by news_desk1ഐടിഐ യോഗ്യതയുള്ളവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റിൽ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അവസരം. 2026-27 വർഷത്തേക്കുള്ള പരിശീലനത്തിനായി ആകെ 380 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 ആണ്. …
-
Education/Career
കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; BEL-ൽ ഡെപ്യൂട്ടി എഞ്ചിനീയർ ഒഴിവുകൾ
by news_desk1by news_desk1കൊച്ചി: എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കൊച്ചിയിൽ ജോലി അവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 14 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23. ഒഴിവുകൾ യോഗ്യത ബന്ധപ്പെട്ട …
