തെഹ്റാൻ. അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ …
International
-
-
International
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ.
by news_deskby news_deskജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം. ഇമ്രാന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപിൽ …
-
International
ഇസ്രായേൽ സ്പൈ ത്രില്ലര്‍ സീരീസ് ‘ടെഹ്റാൻ’ നിർമാതാവ് ഡാന ഏഡൻ മരിച്ച നിലയിൽ, ഇറാൻ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാണ കമ്പനി.
by news_deskby news_deskഏതൻസ്. അന്താരാഷ്ട്ര തലത്തിൽ തരംഗമായ ഇസ്രയേലി സ്പൈ ത്രില്ലർ ടെഹ്റാൻ നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമായ കാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരണത്തിന് പിന്നിൽ …
-
International
ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിത്തിരിവാകും നീക്കം, അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും ഇറാനും തമ്മിൽ ഉടൻ ചർച്ച.
by news_deskby news_deskജനീവ. ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യവകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിക്ക് ഒപ്പം ഇറാന്റെ ആണവ വിദഗ്ദരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട …
-
International
ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു, വെടിനിർത്തൽ കരാർ ലംഘനം.
by news_deskby news_deskബൈറൂത്ത്. ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ക്യമ്പിൽ കഴിഞ്ഞിരുന്നവർ അടക്കം 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിർത്തൽ …
-
International
നിർണായക വിവരം പുറത്ത് വന്നതോടെ പാക് സർക്കാരിന്റെ ഇടപെടൽ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുതിയ ജയിലിലേക്ക് മാറ്റും; 2 മാസത്തിൽ നടപടിയെന്ന് മന്ത്രി.
by news_deskby news_deskഇസ്ലാമാബാദ്. അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇസ്ലാമാബാദിലെ പുതിയ ജയിലിലേക്ക് മാറ്റുമെന്ന് പാക് മന്ത്രി മൊഹ്സിൻ നഖ്വി. നിലവിൽ അനാരോഗ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന …
-
International
തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, കാലിഫോർണിയയില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായ് അന്വേഷണം തുടരുന്നു.
by news_deskby news_deskകാലിഫോർണിയ. കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്. ഇയാളെപറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ …
-
International
ഇനി അമേരിക്കയെ നേർക്കുനേർ വെല്ലുവിളിക്കുക ‘പെൺതരി’, ഉത്തര കൊറിയയിൽ കിമ്മിന്റെ പിൻഗാമി മകൾ, പതിവുകൾ തിരുത്താൻ നിഗൂഡരാഷ്ട്രം.
by news_deskby news_deskഉത്തര കൊറിയക്ക് വരാനിരിക്കുന്നത് വനിതാ ഏകാധിപതിയെന്ന് റിപ്പോർട്ട്. എന്നാൽ കിം ജോംഗിന് പിൻഗാമിയായ സഹോദരിയല്ല സ്വന്തം മകളെത്തുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. പിൻഗാമിയായി മകൾ കിം ജുവിനെ പ്രഖ്യാപിക്കാൻ കിം ജോംഗ് ഉൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പിൻഗാമിയാവുക മകൾ. നയപരമായ കാര്യങ്ങളിലടക്കം …
-
International
തല്ലുമാല, അടിയോടടി; ടർകിഷ് പാർലമെന്റിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ ഏറ്റുമുട്ടി
by news_deskby news_deskഇസ്താൻബുൽ. ടർകിഷ് പാർലമെന്റിൽ ഭരണ -പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സംഘർഷം. നീതിന്യായ വകുപ്പിലേക്കുള്ള നിയമനം സംബന്ധിച്ചാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരു പാർട്ടി നേതാക്കളും രൂക്ഷമായ കയ്യാങ്കളിയിൽ ഏർപ്പെട്ടു. നീതിന്യായ വകുപ്പ് മന്ത്രാലയത്തിലേക്ക് ചീഫ് പ്രോസിക്യൂട്ടറായ അകിൻ ഗുർലക് …
-
International
ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ആ 44 ശതമാനം വോട്ടര്‍മാര്‍ നിര്‍ണായകം.
by news_deskby news_deskധാക്ക. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന വോട്ടെടുപ്പില്‍ 12.9 കോടി വോട്ടര്‍മാരാണ് പങ്കെടുക്കുന്നത്. ഷെയ്ഖ് ഖസീനയുടെ 15 വര്‍ഷം നീണ്ട ഭരണം ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് താഴെ …

