കലോത്സവ മത്സരാത്ഥികൾ തനിനിറം കലാഗ്രാമം ഫ്രെമിൽ ഫോട്ടോ കൃഷ്ണകുമാർ വി സി
KALOLSAVAM 2026
-
-
-
-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നങ്ങിയാർ കൂത്തിൽ A ഗ്രേഡ് നേടിയ വേദ ജെ വി. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്. തുടർച്ചയായി നാലാം തവണയാണ് നങ്ങിയാർ കൂത്തിൽ A ഗ്രേഡ് നേടുന്നത്.
-
KALOLSAVAM 2026
കലോത്സവ വേദികളിൽ ‘പൂങ്കുന്നം വിസ്മയം’; 9 ജില്ലകളിലെ വേഷപ്പകർച്ചയ്ക്ക് പിന്നിൽ ഈ തൃശൂർക്കാരൻ.
by news_desk1by news_desk1തൃശൂർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിന്റെ മണ്ണിൽ അരങ്ങുതകർക്കുമ്പോൾ, വേദികളിലെ വർണ്ണാഭമായ നാടകങ്ങൾക്കും നൃത്തങ്ങൾക്കും പിന്നിൽ നിശബ്ദനായി ഒരു കലാകാരനുണ്ട്—പൂങ്കുന്നം സ്വദേശി പ്രസാദ്. ഇത്തവണത്തെ കലോത്സവത്തിൽ മത്സരിക്കുന്ന 9 ജില്ലകളിലെ സ്കൂൾ നാടകം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളുടെ കോസ്റ്റ്യൂമുകളും പ്രോപ്പർട്ടികളും …
-
KALOLSAVAM 2026
പ്രിയപ്പെട്ടവളെ തിരിച്ചു വരൂ… മുഹ്സിൻക്ക കാത്തിരിക്കുന്നു
by news_desk1by news_desk1എനിക്കറിയാം നിനക്കങ്ങനെയങ്ങ് എന്നെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ….. അന്ന് പെരിന്തൽമണ്ണയിൽ വെച്ച് നടന്ന കെ എ ടി എഫ് സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയതായിരുന്നു ഞാൻ. എല്ലാവരും അച്ചടക്കത്തോടെഅവിടെ നടക്കുന്ന പ്രോഗ്രാമുകൾസശ്രദ്ധം വീക്ഷിക്കുന്നു. പക്ഷെ എനിക്ക് മാത്രം അതിന് കഴിഞ്ഞില്ല! എൻ്റെ കണ്ണുകളും …
-
കൊടുങ്ങല്ലൂർ ബി.ആർ.സി യുടെ കീഴിലെ ഓട്ടിസം സെന്ററിലെ കുട്ടികൾ കലോത്സവ വേദി സന്ദർശിച്ചപ്പോൾ.
-
-
ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ എ ഗ്രേഡ് നേടിയ നിവ്യ വിനോദ്, എം എം ജി എച്ച് എസ് എസ്, പാലക്കാട്
-
