തിരുവനന്തപുരം. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്കി അതിജീവിത. തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി …
Kerala
-
-
Kerala
‘കേരള’ വേണ്ട സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ.
by news_deskby news_deskതിരുവനന്തപുരം. സംസ്ഥാനത്തിന്റെ പേര് കേരള മാറ്റി ‘കേരളം’ എന്നാക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് …
-
Kerala
‘മുന്നണി മാറ്റം അഭ്യൂഹം മാത്രം’; എൽഡിഎഫ് വിടുമെന്ന വാർത്ത തള്ളി റോഷി അഗസ്റ്റിൻ.
by news_deskby news_deskതിരുവനന്തപുരം. കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും …
-
Kerala
തൃപ്പൂണിത്തുറയിൽ മേജർ രവി. ? ; വിജയിക്കാനാകുമെന്ന് പ്രതീക്ഷയിൽ ബിജെപി.
by news_deskby news_deskകൊച്ചി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വരുമെന്നാണ് പുറത്തുവരുന്ന വിവരം. കലാ സാംസ്കാരിക കേന്ദ്ര …
-
Kerala
കേരളത്തിലെ സാഹചര്യം അസാധാരണമെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; സംസ്ഥാനത്തിൻറെ വികസനം കേന്ദ്രം ബോധപൂർവ്വം തടയുന്നു, യുഡിഎഫ് കൂട്ടുനിൽക്കുന്നു.
by news_deskby news_deskതിരുവനന്തപുരം. കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന്റെയും ജനതയുടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തോട് കേന്ദ്രം കാണിക്കുന്നത് …
-
Kerala
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി, ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ.
by news_deskby news_deskഇടുക്കി. ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു. ജില്ലയുടെ വികസന കാര്യങ്ങള്‍ മുൻനിര്‍ത്തി തീരുമാനമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.
-
Kerala
ജമാഅത്തെ ഇസ്ലാമി വിവാദം: ‘വക്കീൽ നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല, കേസും കോടതിയും പുത്തരിയല്ല’: എകെ ബാലൻ.
by news_deskby news_deskതിരുവനന്തപുരം. ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ …
-
Kerala
‘തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ച് ചെയുന്നതാണോ’; പ്രതികരിച്ച് രാഹുൽ ഈശ്വർ.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പ്രതികരണവുമായി രാഹുൽ ഈശ്വർ. ബന്ധുവായത് കൊണ്ട് പറയുന്നതല്ലെന്നും, ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ …
-
Kerala
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ല.
by news_deskby news_deskതിരുവനന്തപുരം: ശബിമല സ്വർണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാൻ ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അവനവന് അർഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ എന്നും പ്രതികരിച്ച് വിവാദം ഉണ്ടാക്കാൻ താനില്ലെന്നും ഈ സീസണിൽ ശബരിമലയിലെ തന്ത്രി രാജീവര് അല്ല. മാധ്യമങ്ങളുടെ …
-
Kerala
മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസിൽ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ.
by news_deskby news_deskകൊച്ചി. മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂര്‍ തലശ്ശേരി സ്വദേശി …

