കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്തെ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ഷെരീഫ് …
Kerala
-
-
Kerala
കോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം …
-
Kerala
‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്
by news_desk1by news_desk1കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
-
Kerala
‘പ്രഖ്യാപിച്ച ₹2 ലക്ഷം എവിടെ?’ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധം ശക്തം; അടിയന്തര യോഗം വിളിച്ച് മന്ത്രി
by news_desk1by news_desk1കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സ്വയംതൊഴിൽ സഹായമായ ₹2 ലക്ഷം പൂർണമായി ലഭിച്ചില്ലെന്ന പരാതിയിൽ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഇടപെട്ടു. വിഷയം ഗൗരവമായി കാണുന്നതായി മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. …
-
Kerala
ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതി; ഗണേഷ് കുമാറിനെതിരായ കേസിൽ റിപ്പോർട്ട് തേടി വിജിലൻസിനോട് കോടതി
by news_desk1by news_desk1തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ മന്ത്രിയായിരിക്കെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത മാസം 20-നകം സമർപ്പിക്കാൻ …
-
Kerala
അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ജീവനെടുത്തു; കോഴിക്കോട് യുവാവ് മരിച്ചു, രോഗ ഉറവിടം കിണർവെള്ളമെന്ന് പ്രാഥമിക സംശയം
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയായ ബിജുവാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം …
-
Kerala
ഡ്രൈവിംഗ് ലൈസൻസ് വൈകില്ല; ടെസ്റ്റ് നടപടികളിൽ വൻ ഇളവ്, എംവിഡിയുടെ പുതിയ സർക്കുലറിന് ഡ്രൈവിംഗ് സ്കൂളുകളുടെ സ്വാഗതം
by news_desk1by news_desk1കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) പുറത്തിറക്കിയ പുതിയ സർക്കുലറിനെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സ്വാഗതം ചെയ്തു. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പ് ഗണ്യമായി കുറയുമെന്നാണ് അവരുടെ പ്രതീക്ഷ. ഡ്രൈവിംഗ് ടെസ്റ്റുമായി …
-
Kerala
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വാട്സ്ആപ്പ് ഡി.പിയിൽ പൊലീസ് കമ്മീഷണറുടെ ചിത്രം, സ്ഥിരം തട്ടിപ്പുകാരൻ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ പ്രതി സ്ഥിരം തട്ടിപ്പുകാരനാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചിത്രം വാട്സ്ആപ്പിന്റെ ഡി.പി.യായി ഉപയോഗിച്ചാണ് പാലക്കാട് സ്വദേശിയായ അയൂബ് തട്ടിപ്പ് …
-
Kerala
ഒറ്റയാത്രക്കാരിക്ക് ഒമ്പത് ടിക്കറ്റുകൾ, പുരുഷന്മാർക്കും സീറോ ടിക്കറ്റ്; പ്രിയദർശിനി പദ്ധതിയിൽ വൻ ക്രമക്കേട്, പരിശോധന കർശനമാക്കി കെഎസ്ആർടിസി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയിൽ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി പരിശോധന ശക്തമാക്കി. വിജിലൻസ് നടത്തിയ പരിശോധനയിൽ ടിക്കറ്റ് തട്ടിപ്പുകൾ കണ്ടെത്തിയതോടെയാണ് സാധാരണ സർവീസുകളിലും വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്. …
-
Kerala
പാൽക്കുളങ്ങര കൊലപാതകം; കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തി, പ്രതി പൊലീസിന് സ്ഥലം കാണിച്ചുകൊടുത്തു
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയായ പ്രദീപ് പൊലീസിന് സ്ഥലം കാണിച്ചുകൊടുത്തതിനെ തുടർന്ന് കണ്ടെത്തിയത്. അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് …
