തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയായ പ്രദീപ് പൊലീസിന് സ്ഥലം കാണിച്ചുകൊടുത്തതിനെ തുടർന്ന് കണ്ടെത്തിയത്. അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് …
Kerala
-
-
Kerala
കടുത്ത സാമ്പത്തിക പ്രതിസന്ധി; ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം, അനാവശ്യ പദ്ധതികൾ ഒഴിവാക്കാനും നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ വകുപ്പുകൾ ചെലവ് കർശനമായി നിയന്ത്രിക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. അടുത്ത ബജറ്റിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ചെലവ് വർധിപ്പിക്കരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനെ കവിയരുതെന്നും നിർദേശിച്ചിരിക്കുന്നത്. സാമ്പത്തിക നേട്ടമില്ലാത്ത …
-
Kerala
സ്കൂളുകളിലെ സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് നിർത്തിയ തീരുമാനം പുനഃപരിശോധനയ്ക്ക്; ബദൽ മാർഗം തേടി വിദ്യാഭ്യാസ വകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കെ-ഫോൺ വഴിയുള്ള സൗജന്യ ഇന്റർനെറ്റ് സേവനം അവസാനിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സ്കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പരാതിയെ തുടർന്നാണ് സൗജന്യ സേവനം തുടരാൻ ബദൽ മാർഗങ്ങൾ തേടാനുള്ള നീക്കം ആരംഭിച്ചത്. വിഷയത്തിൽ വിദ്യാഭ്യാസ …
-
Kerala
പൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു; രണ്ടര മണിക്കൂർ നീണ്ട ദൗത്യം വിജയകരം
by news_desk1by news_desk1വയനാട്: അമ്പലവയൽ പൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിറും മുഹമ്മദ് മുൻദീറും ആണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മലമുകളിലേക്ക് എത്തിയ ഇരുവർക്കും ഇരുട്ട് വീണതോടെ വഴി …
-
Kerala
സ്വർണം പുറത്തേക്ക് കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; പി.എസ്. പ്രശാന്തിനെതിരെ എസ്ഐടിയുടെ പുതിയ ഗുരുതര കണ്ടെത്തലുകൾ
by news_desk1by news_desk1കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ശബരിമല സ്വർണക്കേസിൽ എസ്ഐടി വീണ്ടും ഗുരുതര കണ്ടെത്തലുകൾ പുറത്തുവിട്ടു. സ്വർണം പൂശുന്നതിനായി തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ടിന്റെ ഔദ്യോഗിക കത്ത് അവഗണിച്ചതായാണ് അന്വേഷണ സംഘത്തിന്റെ …
-
Kerala
ഭാര്യയുമായി തർക്കത്തിന് പിന്നാലെ വീടുവിട്ടിറങ്ങി; വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാതായി, അന്വേഷണം തുടരുന്നു
by news_desk1by news_desk1കൊച്ചി: വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അൻജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും …
-
Kerala
പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയാൽ കടുത്ത നടപടി; പരിശോധന ശക്തമാക്കും, ബസ് ജീവനക്കാരെ ആക്രമിച്ചാലും നിയമനടപടിയെന്ന് ഗതാഗതമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ പരിശോധന ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കായി അനുവദിച്ച സീറോ ടിക്കറ്റ് …
-
Kerala
‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൻ വിവാദത്തിലും എൽ.ഡി.എഫ് ഭരണകാലത്തെയും കുറിച്ച് പ്രതികരിച്ച് വെള്ളാപ്പള്ളി
by news_desk1by news_desk1കൊല്ലം: തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് കേസ് നൽകിയവരടക്കമുള്ളവർക്ക് ആ കത്തിൽ തന്നെ മറുപടിയുണ്ടെന്നും, …
-
Kerala
പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; 9 സി.പി.ഒമാർക്ക് ഓപ്ഷൻ പ്രകാരം നിയമനം നൽകാൻ നിർദേശം
by news_desk1by news_desk1പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
-
Kerala
പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ കൊലപാതകം; വ്യക്തിവൈരാഗ്യത്തിനൊടുവിൽ യുവാവ് വെട്ടേറ്റ് മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് ആണ് മരിച്ചത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് …
