തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് ആണ് മരിച്ചത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് …
Kerala
-
-
Kerala
‘അമ്മമാരുടെ രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്ക് കൈമാറണം’; മുഖ്യമന്ത്രിയുടെ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
by news_desk1by news_desk1ആലപ്പുഴ: കുടുംബത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളും ഭക്ഷണ സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വിവാദമായി. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചില അമ്മമാർ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മക്കൾക്കോ മകന്റെ …
-
Kerala
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് മാസ്റ്റർപ്ലാൻ; ഹൈക്കോടതി ഇടപെടലിന് പിന്നാലെ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ കുറവ്, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച …
-
Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; ഗണേഷ് കുമാറിന്റെ ഉത്തരവിൽ മാറ്റം, സ്ലോട്ടുകൾ കൂട്ടി പുതിയ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ തീരുമാനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ. അടുത്ത …
-
Kerala
തിരിച്ചടി, ബിജെപിയുടെ തകർച്ചയുടെ തുടക്കം’; സിജെപി സമരവിജയത്തിൽ മന്ത്രി കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1മലപ്പുറം: സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിന്റെ വിജയത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നത് മോദി സർക്കാരിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നും, ഇത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും …
-
Kerala
‘ഇനി മിണ്ടാതിരിക്കാനാകില്ല’; യുഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് സർക്കാരിനെതിരെ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണ്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം. …
-
Kerala
ധർമേന്ദ്ര പ്രധാൻ രാജി പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം; മോദി അവസാനവരെ സംരക്ഷിക്കാൻ ശ്രമിച്ചു, രാഹുലിന്റെ ഇടപെടലും സ്വാഗതം ചെയ്ത് എം.എ. ബേബി
by news_desk1by news_desk1കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യത്തെ പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. വിഷയത്തിൽ സാധാരണ പ്രതികരിക്കാത്തവരടക്കം മുന്നോട്ട് …
-
തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിനായി താഴമൺ മഠത്തിലെ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, …
-
Kerala
വിഴിഞ്ഞം തുറമുഖം സമ്പൂർണ ചരക്ക് ഹബ്ബിലേക്ക്; ഓഗസ്റ്റ് 18 മുതൽ കരമാർഗ ചരക്കുനീക്കത്തിന് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക്. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിച്ചിരുന്ന വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ കരമാർഗ ചരക്കുനീക്കത്തിനും തുടക്കമാകും. കസ്റ്റംസിന്റെ നിർണായക അനുമതി ലഭിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വഴി തുറന്നത്. ദേശീയപാത വഴി …
-
Kerala
സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന് അവസാന യാത്ര; മൃതദേഹം നാട്ടിലെത്തി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
by news_desk1by news_desk1കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച എൻ.എച്ച്.പി.സി മാനേജർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് …
