ആലപ്പുഴ: മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഒളിവിൽ കഴിയാൻ അഭയം നൽകാത്തതിന്റെയും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിന്റെയും വൈരാഗ്യത്തിലാണ് ആര്യാട് യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ …
Kerala
-
-
Kerala
തീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം …
-
Kerala
വാക്ക് പാലിച്ച് അഖിൽ മാരാർ; തൃക്കാക്കരയിലെ നിർധന കുടുംബത്തിന് വീടിന്റെ തറക്കല്ലിട്ടു, ‘ഇനി ഒരു പാർട്ടിയുടെയും വിഴുപ്പ് പേറില്ല’
by news_desk1by news_desk1കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ …
-
Kerala
വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ അധ്യാപിക കൂടി അറസ്റ്റിൽ, പിടിയിലായ അധ്യാപികമാർ മൂന്നായി
by news_desk1by news_desk1കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. ആവള കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പൊലീസിന്റെ അന്വേഷണപ്രകാരം, നീഷ്മ ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് അധ്യാപികമാരും …
-
Kerala
ആശുപത്രി ശുചിമുറിയിൽ പ്രസവം; ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു, യുവതിക്കായി അന്വേഷണം
by news_desk1by news_desk1മലപ്പുറം: നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. …
-
Kerala
അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു; കേരളത്തിൽ ഒരാഴ്ച ശക്തമായ മഴയും കാറ്റും, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ–ഒഡിഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചതോടെ കേരളത്തിൽ അടുത്ത ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം …
-
Kerala
ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ രമേശൻ പാലേരി അന്തരിച്ചു; നിർമാണ മേഖലയ്ക്ക് തീരാനഷ്ടം
by news_desk1by news_desk1കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഊരാളുങ്കൽ …
-
Kerala
അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
by news_desk1by news_desk1കൊച്ചി: ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചു. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക്ക് …
-
Kerala
ആലുവയിൽ 12 വയസുകാരിയെ കാണാതായി നാലാം ദിവസം; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബത്തിന്റെ പരാതി
by news_desk1by news_desk1ആലുവ: എറണാകുളം ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബവുമായി പങ്കുവയ്ക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ …
-
Kerala
ശബരിമല മിൽമ നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. മിൽമ നെയ് വഴിമധ്യേ മറിച്ചുവിൽക്കുകയും നിലവാരമില്ലാത്ത നെയ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡായും …
