തിരുവനന്തപുരം. സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറാം സാംബശിവ റാവു അയച്ച കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവായാണ് രേഖ …
Kerala
-
-
Kerala
മോഷ്ടിക്കപ്പെട്ട വാഹനത്തിന് നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും;തലയിൽ കൈവച്ച് ഉടമയായ ശുചീകരണ തൊഴിലാളി സുനിത
by news_deskby news_deskതൃശൂര്‍. വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് …
-
Kerala
മുട്ടുവേദനയ്ക്ക് ചികിത്സ; ഒടുവിൽ യുവാവിന്റെ ഇരു കണ്ണുകളും എടുത്തു! തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത് കൊടും ക്രൂരത
by news_deskby news_deskതൃശൂർ. ചെറിയൊരു മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് യുവാവും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ടൈൽസ് തൊഴിലാളിയായ സനൂപ് എന്ന യുവാവിനാണ് ചികിത്സയ്ക്കിടെ കാഴ്ച നഷ്ടമായത്. …
-
Kerala
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി.
by news_deskby news_deskകൊച്ചി. ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള …
-
ആലപ്പുഴ. ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുക്കുകയായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു. ഹരിപ്പാട് പിലാപ്പുഴ …
-
Kerala
വമ്പൻ നീക്കവുമായി ബിജെപി, കേരളത്തിൽ കേന്ദ്ര മന്ത്രിയെ മത്സരിപ്പിക്കാൻ തീരുമാനം; കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും
by news_deskby news_deskകോട്ടയം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര …
-
Kerala
ലോക്സഭയിൽ തൃശൂര്‍, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം.
by news_deskby news_deskതൃശൂർ. സുരേഷ് ഗോപിയുടെവോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ വിശദീകരണവുമായി എംപി ഓഫീസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നെട്ടശ്ശേരിയിലെ വാടക വീട് വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വിൽപ്പന നടത്തിയതിനാൽ ആണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് …
-
Kerala
‘സംസ്കാരത്തിന്റെ വീണ്ടെടുപ്പ്’; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി.
by news_deskby news_deskമലപ്പുറം. കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്. മഹാകുംഭമേളയായാലും കേരള കുംഭമേള (മഹാമാഘമഹോത്സവം) ആയാലും അത് സ്നാനത്തിന്റെ മാത്രം …
-
Kerala
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
by news_deskby news_deskകോട്ടയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ …
-
Kerala
ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു.
by news_deskby news_deskകൊച്ചി. വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത …

