ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം പരപ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരിച്ചത്.
Kerala
-
-
Kerala
‘എയർപോർട്ട് ഉള്ളിടത്തല്ലേ വിമാനമുള്ളൂ’; എംഎൽഎമാരുടെ ഫ്ലൈറ്റ് അലവൻസ് റെയിൽവേ, ഡീസൽ കൂപ്പണാക്കാമെന്ന് സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: എംഎൽഎമാരുടെ വിമാനയാത്രാ അലവൻസ് റെയിൽവേ കൂപ്പണായും ഡീസൽ കൂപ്പണായും മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ എംഎൽഎമാരുടെ ശമ്പളവും വിവിധ ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കുന്നതിനിടെയാണ് രസകരമായ ചർച്ചയുണ്ടായത്. വിമാനയാത്രാ അലവൻസുമായി …
-
Kerala
ആഭ്യന്തരവകുപ്പ് നടത്തുന്ന പുനരന്വേഷണങ്ങൾ ; വിമർശനവുമായി പോലീസ് അസോസിയേഷൻ
by news_desk1by news_desk1തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കുമെതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മുൻപ് അംഗീകരിക്കപ്പെട്ട പോലീസ് നടപടികളെ കാലം മാറുമ്പോൾ തെറ്റായി വ്യാഖ്യാനിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്നും ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് …
-
Kerala
സ്കൂൾ വിട്ടിറങ്ങിയപ്പോൾ മുന്നിൽ മഫ്തി പൊലീസ്; ലൈസൻസില്ലാത്ത വിദ്യാർഥികളുടെ 25 ബൈക്കുകളും സ്കൂട്ടറുകളും കസ്റ്റഡിയിൽ
by news_desk1by news_desk1കോഴിക്കോട്: സ്കൂൾ വിട്ടിറങ്ങി ബൈക്കുകളിലും സ്കൂട്ടറുകളിലും വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാർഥികളെ കാത്തിരുന്നത് മഫ്തിയിലെത്തിയ പൊലീസ്. ലൈസൻസില്ലാതെ കൗമാരക്കാർ വാഹനമോടിക്കുന്നതിനെതിരെ ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന 25 ഓളം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വൈകിട്ട് …
-
Kerala
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ബ്രേക്ക് ചെയ്തിരുന്നോ? കമ്പനി വിദഗ്ധർ കാർ പരിശോധിച്ചു
by news_desk1by news_desk1കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ നിർണായക പരിശോധനയുമായി അന്വേഷണസംഘം. കാർ കമ്പനി സാങ്കേതിക വിദഗ്ധർ ഡൽഹിയിൽനിന്നെത്തി വാഹനം പരിശോധിച്ചു. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. …
-
Kerala
ലീഗ് കൗൺസിലർക്കെതിരെ ആരോപണം, ഒടുവിൽ വെട്ടിലായത് കോൺഗ്രസ് നേതാവ്? കോഴിക്കോട് കോർപറേഷനിലെ സ്ഥലംമാറ്റത്തിൽ യുഡിഎഫിൽ തർക്കം
by news_desk1by news_desk1കോഴിക്കോട്: കോർപറേഷനിലെ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയ വിവാദം യുഡിഎഫിൽ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് കൗൺസിലറാണെന്ന ആരോപണം ഉയർന്നെങ്കിലും, യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിലെ അന്വേഷണത്തിൽ കോൺഗ്രസിലെ ഉന്നത നേതാവിന് പങ്കുണ്ടെന്നാണ് കണ്ടെത്തലെന്നാണ് റിപ്പോർട്ട്. യുഡിഎഫിനുള്ളിലെ തർക്കം …
-
Kerala
‘സരൾ ബില്ലല്ല, കരാള ബിൽ’; നെൽവയലുകളും തണ്ണീർത്തടങ്ങളും മാഫിയകൾക്ക് തീറെഴുതുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പേരിൽ സരളമെങ്കിലും ബിൽ നടപ്പിലായാൽ കേരളത്തിന് കരാളമായി മാറുമെന്നും തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം …
-
Kerala
കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് 3,696 കോടി രൂപ; ആറുമാസത്തിനകം കുടിശിക പിരിച്ചെടുക്കണമെന്ന് ലോകായുക്ത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട ഹൈടെൻഷൻ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് 3,696.68 കോടി രൂപയുടെ കുടിശിക ആറുമാസത്തിനകം ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദീർഘകാലമായി കുടിശിക പിരിച്ചെടുക്കുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. …
-
Kerala
ഇപി ജയരാജന്റെ ഭാര്യയ്ക്കെതിരായ ആരോപണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈദേകം
by news_desk1by news_desk1കണ്ണൂർ: സിപിഎം നേതാവ് ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിയമനടപടിയുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ഇപിയുടെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് …
-
Kerala
പാലക്കാട് ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അമ്മയുടെ കാമുകനും കസ്റ്റഡിയിൽ
by news_desk1by news_desk1പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് …
