തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. 70 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ് ലഭിക്കും. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചില ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. …
Kerala
-
-
Kerala
കോവളം സ്പാ പീഡനക്കേസ്: അന്തർസംസ്ഥാന റാക്കറ്റിലെ ഇടനിലക്കാരി കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന ലൈംഗിക ചൂഷണ ശൃംഖലയിലെ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനി വാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തിയ അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പാ നടത്തിപ്പുകാർക്ക് പരിചയപ്പെടുത്തുന്നതിലും …
-
Kerala
കാട്ടുപന്നിക്കെണിയിൽ തോക്ക്; കരിയിലകൾക്കിടയിലെ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്
by news_desk1by news_desk1വെള്ളരിക്കുണ്ട്: കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്. വെസ്റ്റ് എളേരി പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56)ക്കാണ് ഇടതുകാലിൽ വെടിയേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെജിയുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കമുകിന് …
-
Kerala
ചേരാനല്ലൂർ അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ ജഡ്ജിക്ക് താൽക്കാലിക ആശ്വാസം. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്ന് ചോദിച്ച കോടതി, അദ്ദേഹം ജുഡീഷ്യൽ ഓഫീസറല്ലേയെന്നും നിരീക്ഷിച്ചു. അതേസമയം, …
-
Kerala
ചേരാനല്ലൂർ അപകടം: ‘മകൻ കാർ എടുത്തത് അറിഞ്ഞില്ല, നരഹത്യാക്കുറ്റം നിലനിൽക്കില്ല’;17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂരിലെ വാഹനാപകടക്കേസിൽ തനിക്കെതിരായ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച് മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. മകൻ കാർ എടുത്ത് പുറത്തുപോയത് അറിഞ്ഞിരുന്നില്ലെന്നും വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ ജഡ്ജി വ്യക്തമാക്കി. ജഡ്ജിയെ അറസ്റ്റ് …
-
Kerala
കോവളം സ്പാ പീഡനക്കേസ്: താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
by news_desk1by news_desk1തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന സംശയത്തിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരൂർ പഞ്ചായത്തിനു കീഴിൽ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന മായ (42)യെയാണ് കോവളം പോലീസ് അറസ്റ്റ് …
-
Kerala
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 15,013 പേർ അറസ്റ്റിൽ; 13,911 കേസുകൾ രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: ലഹരിമാഫിയക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 15,013 പേർ അറസ്റ്റിലായി. വിവിധ പരിശോധനകളിലായി 13,911 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരിവസ്തുക്കളുടെ വൻശേഖരവും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 69 കേസുകളിലായി 74 പേരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് ആകെ …
-
Kerala
‘യൂട്യൂബ് നോക്കിയാണ് മകൻ ഡ്രൈവിങ് പഠിച്ചത്’; ചേരാനല്ലൂർ അപകടത്തിൽ ജഡ്ജിയുടെ മൊഴി, 104 കിലോമീറ്റർ വേഗത്തിലെ ദൃശ്യങ്ങളും കണ്ടെത്തി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷനൽ ജില്ലാ ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മകൻ യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും താനറിയാതെയാണ് …
-
Kerala
പലഹാരക്കടകളിൽ മിന്നൽ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 12 ലീറ്റർ എണ്ണ പിടിച്ചെടുത്തു, നാല് സ്ഥാപനങ്ങൾക്ക് പിഴ
by news_desk1by news_desk1പാലക്കാട്: എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന എണ്ണയുടെ ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് പാലക്കാട് നഗരത്തിലെ നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത 12 ലീറ്റർ എണ്ണ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് പിഴ നോട്ടിസും മറ്റൊരു സ്ഥാപനത്തിന് …
-
Kerala
പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പിന്നിൽ ഒരേ സംഘമെന്ന് സംശയം
by news_desk1by news_desk1പത്തനംതിട്ട: ബന്ധുക്കളാണെന്ന് പരിചയപ്പെടുത്തി കാറിൽ കയറാൻ ആവശ്യപ്പെട്ടു; കുട്ടികൾ നിലവിളിച്ച് ഓടിയതോടെ സംഘം കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച …
