4
ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം പരപ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് യുവാക്കൾക്ക് ജീവൻ നഷ്ടമായത്.
ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരിച്ചത്.
