മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് പങ്കുവച്ച് ഒരു മണിക്കൂറിനകം അധ്യാപകൻ കാറിടിച്ച് മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ കാർ …
#RoadAccident
-
-
Kerala
നെടുമ്പാശ്ശേരി അപകടം: ‘സുഹൈലിനെ സംരക്ഷിക്കുന്നില്ല, ചുമത്തിയത് ഗുരുതര വകുപ്പ്’; ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി ഡിജിപി
by news_desk1by news_desk1കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈലിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ കേസ് വീണ്ടും പരിശോധിക്കാമെന്നും ഡിജിപി പറഞ്ഞു. എഡിജിപി കേസിൽ …
-
Local
മണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; 21കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
by news_desk1by news_desk1തൃശ്ശൂർ: മണ്ണുത്തിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നടത്തറ കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (21) ആണ് മരിച്ചത്. ബൈക്കിൽ ഇതിഹാസിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
Kerala
താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്
by news_desk1by news_desk1കണ്ണൂർ: ക്ലാസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. കണ്ണൂർ നഗരത്തിലെ താവക്കരയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. …
-
Local
കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
by news_desk1by news_desk1കാസർകോട്: കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇരു കാറുകളും പൂർണമായി തകർന്നു. അമിതവേഗത്തിൽ സഞ്ചരിച്ച കാറുകളാണ് ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. മുസോടി സ്വദേശികളായ ഒമ്പത് …
-
Kerala
ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; കോതമംഗലത്ത് യാത്രക്കാർക്ക് പരിക്ക്
by news_desk1by news_desk1കോതമംഗലം: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി മടങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാറിലുണ്ടായിരുന്നവർക്ക് …
-
Local
നിയന്ത്രണം വിട്ട ചരക്ക് ലോറി പാലത്തിലിടിച്ച് മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
by news_desk1by news_desk1പുതുക്കാട്: കുറുമാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചാലക്കുടി …
-
Kerala
തൃശ്ശൂരിലെ ലോറിയപകട മരണം; മനഃപൂർവം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1പാലക്കാട്: തൃശ്ശൂർ പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ആരോപണത്തിന് തെളിവാണെന്നാണ് …
-
Local
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം …
-
Kerala
കോഴിക്കോട്ട് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.45ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച …
