തൃശൂർ: പട്ടിക്കാട് ദേശീയപാതയിലെ ചുവന്നമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാൽനടയായി റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകൾക്കും സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള …
#RoadAccident
-
-
Local
റോഡിലെ കുഴി കണ്ട് ബ്രേക്കിട്ട കാർ; പിന്നാലെ വന്ന മീൻ മിനിലോറി ഇടിച്ചു, ദമ്പതികൾക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: റോഡിലെ കുഴി വീണ്ടും അപകടത്തിന് കാരണമായി. മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് ഇന്ന് രാവിലെ നടന്ന അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്, സവിത എന്നിവർക്കാണ് പരിക്കേറ്റത്. …
-
Local
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചു; അക്കിക്കാവിൽ അപകടം
by news_desk1by news_desk1കുന്നംകുളം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെ അക്കിക്കാവ് കമ്പിപാലത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്നിരുന്ന സ്കൂട്ടറിലും …
-
Kerala
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്, ഡ്രൈവറും കണ്ടക്ടറും ഓടിയെന്ന് ദൃക്സാക്ഷികൾ
by news_desk1by news_desk1തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് …
-
International
11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി; തായ്ലാൻഡിൽ എട്ട് ബുദ്ധസന്ന്യാസിമാർ മരിച്ചു
by news_desk1by news_desk1ബാങ്കോക്ക്: തായ്ലാൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ബുദ്ധസന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് ദാരുണ അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് പിക്കപ്പ് ട്രക്ക് …
-
Local
കാറിന്റെ ഡിക്കി തുറന്ന് ചാർജർ എടുക്കുന്നതിനിടെ ദുരന്തം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1തൃശൂർ: ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. തൃശൂർ വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ ആണ്ടൂർ സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ …
-
Kerala
റീൽസ് ചിത്രീകരണം ദുരന്തമായി; മൂന്ന് ബൈക്കുകളുടെ അപകടത്തിൽ 22കാരന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടി …
