തിരുവനന്തപുരത്തും കളക്ടറേറ്റിൽ ബോംബ് ഭീഷണി, പരിശോധന തുടരുന്നു
തിരുവനന്തപുരം: പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലിൽ ലഭിച്ചതോടെ കളക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി
Read More