തൃശൂർ: തൃപ്രയാറിൽ 16 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കവർച്ചാസംഘത്തിലെ പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കവർച്ചയ്ക്ക് പിന്നിൽ രഞ്ജിത് …
Local
-
-
Local
ലോറി തടഞ്ഞ് കവർച്ച; രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായി. മലപ്പുറം കൽപകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീം എന്നിവരാണ് …
-
Local
പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: പെരുമ്പിലാവിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി …
-
KeralaLocal
തൃശ്ശൂരിലും ഷിഗല്ല . വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു
by news_deskby news_deskആശങ്ക ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അധികൃതർ. പ്രദേശത്ത് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ച വരികയാണ്.നാലു വയസ്സുള്ള പെൺകുട്ടിക്കും ഏഴു വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണ്. കുട്ടികളുടെ സമ്പർക്ക പട്ടികയിൽ …
-
Local
തൃശൂരിലെ വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ പിടികൂടിയത് 18 പാമ്പുകൾ; തിരച്ചിൽ തുടരുന്നു
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ 18 പാമ്പുകളെ പിടികൂടി. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതർ അറിയിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലുമായി പാമ്പുകളെ പിടികൂടാനുള്ള …
-
Local
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച് അപകടം ; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 6 പേർ
by news_desk1by news_desk1ഇരിങ്ങാലക്കുട : പടിയൂർ കെട്ടുച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടം. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാർ എതിരെ വന്നിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലും അധ്യാപിക …
-
Local
തൃശൂര്‍ വില്ലടത്ത് മിന്നച്ചുഴലി, നടത്തറയില്‍ സ്കൂളിന് മുകളില്‍ മരം വീണ് വാഹനനാശം
by news_desk1by news_desk1തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ വ്യാപക നാശനഷ്ടം. വില്ലടം–ചെറൂര് മേഖലയില്‍ മിന്നച്ചുഴലി രൂപപ്പെട്ടതോടെ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തെയും കാറ്റ് ബാധിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും …
-
Local
പണത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; യുവാവിന് കുത്തേറ്റു, മൂന്ന് പേര് കസ്റ്റഡിയില്‍
by news_desk1by news_desk1തൃശൂര്‍: പണവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷമായി മാറി യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുത്തി നെട്ടിശ്ശേരിയിലാണ് സംഭവം. നെട്ടിശ്ശേരി സ്വദേശി കരുവന്നൂര്‍ വീട്ടില്‍ മനുവിനാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ മനുവിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ …
-
Local
ഗൃഹനാഥനെ കെട്ടിയിട്ട് വൻകവർച്ച; 40 പവൻ സ്വർണവും 50,000 രൂപയും കവർന്ന് രക്ഷപ്പെട്ടു, സംഭവം മണ്ണുത്തിയിൽ
by news_desk1by news_desk1തൃശ്ശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ വീടുകയറി നടത്തിയ ആസൂത്രിത കവർച്ചയിൽ 40 പവൻ സ്വർണവും 50,000 രൂപയും നഷ്ടമായതായി പരാതി. ഒല്ലൂക്കരയിലെ ഡോൺ ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ …
-
Local
ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; കുന്നംകുളത്ത് കെ.എസ്.ഇ.ബിക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ
by news_deskby news_deskകുന്നംകുളം: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെയുണ്ടായ ശക്തമായ വൈദ്യുതാഘാതത്തിൽ യുവാവ് മരണപ്പെട്ടു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ മേൽക്കൂരയിലെ …
