കൊല്ലം: ചെറുമക്കളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി 65കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുളത്തുപ്പുഴ സ്വദേശി വേണുനാഥൻ പിള്ളയെ തെന്മല ഒറ്റക്കൽ സ്വദേശികളായ സനൽ, രാജേഷ് എന്നിവർ ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. …
Local
-
-
Local
പെരുമ്പാവൂരിൽ 17 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; 17 കിലോ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
by news_desk1by news_desk1പെരുമ്പാവൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ ഡാൻസാഫും …
-
Local
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി 14-കാരന്റെ പരാതി; പുറത്തുവന്നത് രണ്ടാനച്ഛന്റെ ക്രൂര മർദനം, കേസ് രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദനമേറ്റ ബാലൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂൺ …
-
Local
ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി ദാരുണ അപകടം; അങ്കണവാടി അധ്യാപികയ്ക്ക് ജീവൻ നഷ്ടമായി
by news_desk1by news_desk1തൃശൂർ: ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ വാഹനത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയും ആലപ്പാടൻ വീട്ടിൽ താമസിക്കുന്ന മിനി വർഗീസുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. യാത്രയ്ക്കിടെ ഷാൾ ഇരുചക്ര വാഹനത്തിൽ കുടുങ്ങിയതിനെ …
-
Local
മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഡി.സി.സി ഓഫീസിലേക്ക് പ്രവർത്തകരുടെ മാർച്ച്, പ്രതിഷേധം ശക്തം
by news_desk1by news_desk1തൃശൂർ: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. ഡി.സി.സി പ്രസിഡന്റിനെതിരെ മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.സി.സി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റിന്റെ കോലവുമായി ഓഫീസിനുള്ളിലേക്ക് പ്രവേശിച്ച പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. കഴിഞ്ഞ 20 വർഷമായി പാർട്ടി …
-
Local
കാറിന്റെ ഡിക്കി തുറന്ന് ചാർജർ എടുക്കുന്നതിനിടെ ദുരന്തം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
by news_desk1by news_desk1തൃശൂർ: ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. തൃശൂർ വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ ആണ്ടൂർ സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ …
-
Local
രണ്ട് ബസുകളിലായി യാത്ര, പന്നിയങ്കരയിൽ ഒത്തുചേർന്ന് കോട്ടയത്തേക്ക്; അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
by news_desk1by news_desk1തൃശൂർ: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര …
-
Local
കലാസംസ്കൃതി പുരസ്കാര തിളക്കത്തിൽ കെ.പി. മനോജ്കുമാർമികവിന്റെ താരങ്ങളെ ആദരിച്ച് മന്ത്രി റോജി എം. ജോൺ
by news_deskby news_deskകൈപമംഗലം: ജീവകാരുണ്യ-സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്ക് സൂര്യഭാരതി ഗ്രൂപ്പ്- ഫൗണ്ടേഷൻ ചെയർമാൻ കെ.പി. മനോജ്കുമാറിന് കലാസംസ്കൃതി പുരസ്കാരം സമ്മാനിച്ചു. ആയിരങ്ങൾ സാക്ഷിയായ കൈപമംഗലം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ മികവിന്റെയും അംഗീകാരത്തിന്റെയും ആഘോഷമായി മാറിയ അഭിനന്ദനീയം 2026 പരിപാടിയിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി …
-
Local
തൃശൂരിലെ വാടകവീട്ടിൽ കൊലപാതകം; പെൺവാണിഭ കേന്ദ്രത്തിലെ തർക്കത്തിനൊടുവിൽ 27കാരൻ മരിച്ചു, 6 പേർ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: തൃശൂരിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിലെ ഒരു വാടകവീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് …
-
Local
കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവിനെ തേടി പൊലീസ് അന്വേഷണം ഊർജിതം
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധ (56)യാണ് മരിച്ചത്. പൊയില്‍ക്കാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് …
