പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മംഗലം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനം. അണക്കെട്ടിന്റെ താഴ്ഭാഗത്തും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. സുധീർ അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ …
Local
-
-
Local
പൊക്കുളങ്ങര ക്ഷേത്രത്തിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
by news_desk1by news_desk1തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്ര പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് …
-
Local
സംവിധായകൻ വിജീഷ് മണിയുടെ ജീപ്പിന് തീയിട്ടു; മഴക്കോട്ട് ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ, പൊലീസ് അന്വേഷണം തുടങ്ങി
by news_desk1by news_desk1തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് അജ്ഞാതർ തീയിട്ടു. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വീട്ടുമുറ്റത്താണ് പുലർച്ചെ ഒന്നരയോടെ സംഭവം നടന്നത്. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ജീപ്പിന് …
-
Local
തൃശ്ശൂർ പുലിക്കളിയുടെ ധനസഹായം വർദ്ധിപ്പിക്കണം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂരിന്റെ ചരിത്രപ്രസിദ്ധമായ പുലിക്കളിക്ക് സർക്കാർ നൽകിവരുന്ന നിലവിലുള്ള ധനസഹായത്തിൽ അടിയന്തരമായി വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി കോർഡിനേഷൻ കമ്മിറ്റി രംഗത്ത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിവേദനം തൃശ്ശൂരിലെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥന് കൈമാറി. പുലിക്കളി കോർഡിനേഷൻ കമ്മിറ്റി …
-
Local
പ്രിയദർശിനി ബസുകളിൽ ആഭരണമോഷണ പരാതി; യാത്രക്കാർക്ക് മുന്നിൽ ബസുകൾ സ്റ്റേഷനിലെത്തി, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
by news_desk1by news_desk1മലപ്പുറം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ യാത്രയ്ക്കിടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി രണ്ട് പരാതികൾ. പരാതിയെ തുടർന്ന് രണ്ട് ബസുകളും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ബസുകൾ സർവീസ് തുടർന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് …
-
Local
വീണ്ടും സെമിത്തേരി മോഷണം; മല്ലപ്പള്ളിയിൽ കുടുംബക്കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബും കവർന്നു
by news_desk1by news_desk1മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയ സംഭവത്തിൽ ആശങ്ക. ഇത്തവണ കുടുംബക്കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടാക്കൾ കവർന്നത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി …
-
Local
എംഡിഎംഎ കേസിൽ നടപടി കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; രണ്ടാമത്തെ അധ്യാപികയെയും പുറത്താക്കി, ലഹരി സംഘവുമായി നേരിട്ട് ബന്ധമെന്ന സംശയം
by news_desk1by news_desk1വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് വീണ്ടും കടുത്ത നടപടി സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയാണ് കാവ്യ. ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ …
-
Local
ഹോസ്റ്റലുകളിലേക്ക് കൊറിയറിൽ ലഹരി; തമ്പാനൂരിലേക്ക് അയയ്ക്കുന്നതിനിടെ തൃശ്ശൂരിൽ ജിം ഉടമയുൾപ്പെടെ രണ്ട് പേർ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: കൊറിയർ സർവീസ് ഉപയോഗിച്ച് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ കേസിൽ തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണുവും അസം സ്വദേശിയായ പ്രജ്വലുമാണ് പിടിയിലായത്. വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ …
-
Local
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി ഫുൾടാങ്ക് പെട്രോൾ; പണം നൽകാതെ രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം
by news_desk1by news_desk1കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പെട്രോൾ നിറച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ട യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു ഇന്നലെ സംഭവം. വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ട് …
-
Local
കുന്നംകുളത്ത് ട്യൂഷൻ സെന്ററിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; 52-കാരനായ അധ്യാപകൻ അറസ്റ്റിൽ
by news_deskby news_deskതൃശൂർ: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ട്യൂഷൻ സെന്ററിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടലിലുള്ള തന്റെ സ്വന്തം വീട്ടിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ …
