തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം …
Local
-
-
Local
ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് വൻ ലഹരിവേട്ട; തിരൂരിൽ 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എംഡിഎംഎയുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ (43) പിടിയിലായി. …
-
Local
ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: ചേലക്കര–വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാംപൂവത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. പഴയന്നൂർ ഭാഗത്ത് നിന്ന് ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ചേലക്കര താലൂക്ക് …
-
Local
ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന് പരാതി; വർക്കലയിലെ ഹോട്ടൽ അടപ്പിച്ച് നഗരസഭ
by news_desk1by news_desk1തിരുവനന്തപുരം: ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠന് …
-
Local
തെരുവുനായ ശല്യം തുടരും; ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി
by news_desk1by news_desk1തൃശൂർ: തെരുവുനായ ശല്യം തുടരുന്നതിനാൽ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇന്നലെ രാത്രി വൈകിയും തെരുവുനായകളെ പിടികൂടാൻ നടത്തിയ ശ്രമം ഫലപ്രദമായില്ല. നായകളെ പിടികൂടാതെ …
-
Local
‘പുതിയ കവിതകളിൽ ദുർഗ്രഹതയേറുന്നു, കവിത നൽകേണ്ടത് അലൗകിക ആനന്ദം’: കവി രാധാകൃഷ്ണൻ കാക്കശ്ശേരി
by news_deskby news_deskതൃശൂർ: കവിത മനുഷ്യന് പ്രദാനം ചെയ്യേണ്ടത് അലൗകികമായ ആനന്ദമാണെന്നും എന്നാൽ പുതിയ കാലത്തെ പല കവിതകളിലും ദുർഗ്രഹതയാണ് കൂടുതലായി നിഴലിക്കുന്നതെന്നും പ്രമുഖ കവി രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു. ‘തൃശൂർ എഴുത്തുകൂട്ടം’ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ‘ദയ’ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച “കവിതയുടെ …
-
Local
തെരുവ് നായ പ്രസവിച്ചത് സ്കൂൾ വാഹന ഷെഡിൽ; കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശ്ശൂർ സ്കൂളിന് അവധി
by news_desk1by news_desk1തൃശ്ശൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവ് നായ പ്രസവിച്ച് കിടക്കുന്നതിനെ തുടർന്നാണ് അധികൃതർ അവധി നൽകിയത്. …
-
Local
ശമ്പള ചർച്ച പരാജയം; തൃശ്ശൂരിൽ സമരം ശക്തമാക്കി നഴ്സുമാർ, ഇന്ന് കളക്ടറേറ്റ് മാർച്ച്
by news_desk1by news_desk1തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ഇന്നും തുടരും. സമരത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് …
-
Local
അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; പിതാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് കുട്ടി മർദനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് കുട്ടിയെ വീട്ടിൽ നിന്ന് ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് …
-
Local
പാലക്കാട്ട് കുടുംബദുരന്തം; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ്. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിലെ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42), ഭർത്താവ് സുകുമാരൻ (50) എന്നിവരാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച …
