തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിലെ കോൾപാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വളർത്തുമീനിന് തീറ്റ നൽകുന്നതിനായി അഞ്ചംഗ സംഘം …
Local
-
-
Local
കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനെല്ലൂർ സ്വദേശിയായ അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബാംഗങ്ങളാണ് ഇരുവരും. സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക …
-
Local
റോഡിലെ കുഴി കണ്ട് ബ്രേക്കിട്ട കാർ; പിന്നാലെ വന്ന മീൻ മിനിലോറി ഇടിച്ചു, ദമ്പതികൾക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: റോഡിലെ കുഴി വീണ്ടും അപകടത്തിന് കാരണമായി. മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് ഇന്ന് രാവിലെ നടന്ന അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്, സവിത എന്നിവർക്കാണ് പരിക്കേറ്റത്. …
-
LocalKerala
കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന വ്യാജേന കബളിപ്പിച്ചു; പെൻഷൻ തുകയും പഴ്സും കവർന്ന സ്ഥിരം കുറ്റവാളി രതീഷ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് …
-
Local
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചു; അക്കിക്കാവിൽ അപകടം
by news_desk1by news_desk1കുന്നംകുളം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെ അക്കിക്കാവ് കമ്പിപാലത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്നിരുന്ന സ്കൂട്ടറിലും …
-
Local
തൃശൂരിൽ മാത്യു കുഴൽനാടന് പിന്തുണാ ഫ്ലെക്സ്; ‘കെപിസിസിയെ നയിക്കാൻ മാത്യു വരട്ടെ’
by news_desk1by news_desk1തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് മാത്യു കുഴൽനാടന് പിന്തുണ അറിയിക്കുന്ന ഫ്ലെക്സ് തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഡി.സി.സി ഓഫീസിന് സമീപം ഫ്ലെക്സ് സ്ഥാപിച്ചത്. ‘മാത്യു വരട്ടെ… മാറ്റം വരട്ടെ’ എന്ന തലക്കെട്ടോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്. …
-
Local
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
by news_desk1by news_desk1പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ …
-
Local
പുലർച്ചെ എത്തുന്ന സ്ലീപ്പർ ബസുകൾ മാത്രം തിരഞ്ഞെടുത്തു; 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കോഴിക്കോട്ട് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രസൽ പ്രഥാൻ (47) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 11 …
-
Local
ലോക്ക്ഡൗൺ ലംഘിച്ച് കഞ്ചാവ് കടത്ത്; മാസ്കില്ലാതെ യാത്രയ്ക്കിടെ പിടിയിൽ, രണ്ട് പ്രതികൾക്ക് തടവും പിഴയും
by news_desk1by news_desk1കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് (30), കാഞ്ഞങ്ങാട് കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ അസ്കർ അലി (32) …
-
Local
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പാചകത്തിനും ഭക്ഷ്യസംസ്കരണത്തിനുമായി …
