തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന സാംസ്കാരിക പരിപാടികൾക്ക് തേക്കിൻകാട് മൈതാനമടക്കമുള്ള വേദികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിലങ്ങൻ കുന്നിനെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന സാംസ്കാരിക പൊതു ഇടമാക്കി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ ജയരാജ് വാര്യർ ആവശ്യപ്പെട്ടു. വിലങ്ങൻ …
Local
-
-
Local
വാടക തർക്കത്തിനിടെ കൊല്ലത്ത് വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു; സാധനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ
by news_desk1by news_desk1കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി ദമ്പതികൾ താമസിച്ചിരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്തായിരുന്നു വീടും കടയും തകർത്തത്. അബ്ദുൽ …
-
Local
കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; മൂന്ന് പേർ രക്ഷപ്പെട്ടു
by news_desk1by news_desk1പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി തിരികെ …
-
Local
‘വില പറഞ്ഞതിൽ തർക്കം’; ‘ചോറും മീനും’ ഹോട്ടലിൽ കൂട്ടയടി, മേശകളും കസേരകളും തല്ലിത്തകർത്തു
by news_deskby news_deskമലപ്പുറം: കുറ്റിപ്പുറം – തിരൂർ റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ചോറും മീനും’ റെസ്റ്ററന്റിൽ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി വൻ സംഘർഷവും കൂട്ടയടിയും. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഹോട്ടലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. മീൻ വിളമ്പുന്ന …
-
Local
അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ 50 കിലോ പഴകിയ മീൻ; അടൂരിൽ മിന്നൽ പരിശോധനയിൽ മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം
by news_desk1by news_desk1പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനും കണ്ടെത്തി. അടൂർ ബൈപ്പാസിലെ …
-
Local
റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
by news_desk1by news_desk1തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. സോണ മുല്ല എന്നയാളാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറ്റത്തിനായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രാക്കിൽ ഉപേക്ഷിച്ച …
-
Local
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. …
-
Local
പൂക്കച്ചവടത്തിന്റെ മറവിൽ ചാരായവാറ്റ്? ടെറസിൽനിന്ന് വാറ്റുപകരണങ്ങളും കോടയും പിടികൂടി; യുവാവ് രക്ഷപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽനിന്ന് ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കോടയും പൊലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമയായ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാലരാമപുരം വേലിക്കോട്ടുകോണത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ …
-
Local
കുടുംബവഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ച മകളെ ആക്രമിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. …
-
LocalKerala
പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു; കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
by news_desk3by news_desk3കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്.ഐ) ദീപലേഖ (51) പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. യോഗ നടപടികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള …
